Kerala Lottery Result Today : 80 ലക്ഷം രൂപ നേടിയ ഭാഗ്യവാൻ ഇതാ; കാരുണ്യ പ്ലസ് ലോട്ടറി ഫലം

Kerala Lottery Result Today April 11 2024 Karunya Plus KN 517 Result : വൈകിട്ട് മൂന്ന് മണിക്കാണ് കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചത്

Written by - Zee Malayalam News Desk | Last Updated : Apr 11, 2024, 05:58 PM IST
  • ഒന്നാം സമ്മാനം (80 ലക്ഷം രൂപ)
  • സമാശ്വാസ സമ്മാനം (8,000 രൂപ)
  • രണ്ടാം സമ്മാനം (10 ലക്ഷം രൂപ)
  • മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)
Kerala Lottery Result Today : 80 ലക്ഷം രൂപ നേടിയ ഭാഗ്യവാൻ ഇതാ; കാരുണ്യ പ്ലസ് ലോട്ടറി ഫലം

Kerala Lottery Result Karunya Plus KN 517 Results : കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ കെഎൻ-517 ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം ഉടൻ പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. PO 239751 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം.PX 902291 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും പുറപ്പെടുവിക്കും.

40 രൂപ വിലയുള്ള കാരുണ്യ ഭാഗ്യക്കുറിയിലൂടെ 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുക. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്. 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ വ്യാഴാഴ്ചയാണ് കാരുണ്യ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

ഇന്നത്തെ കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ജേതാക്കൾ

ഒന്നാം സമ്മാനം (80 ലക്ഷം രൂപ)
PO 239751
സമാശ്വാസ സമ്മാനം (8,000 രൂപ)
PN 239751
PP 239751
PR 239751
PS 239751
PT 239751
PU 239751
PV 239751
PW 239751
PX 239751
PY 239751
PZ 239751
രണ്ടാം സമ്മാനം (10 ലക്ഷം രൂപ)
PX 902291
മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)
PN 638177
PO 306707
PP 156207
PR 381275
PS 437437
PT 513140
PU 748469
PV 609870
PW 325228
PX 970634
PY 435738
PZ 937770
നാലാം സമ്മാനം (5,000 രൂപ)
0254  0568  0629  0944  1455  1514  1640  2631  2684  3862  4906  5040  5735  6402  6715  7832  8221  9626
അഞ്ചാം സമ്മാനം (1,000 രൂപ)
0528  1232  1322  1447  1504  1827  2579  2884  3699  3744  4116  4279  4445  5126  5144  5207  5443  5680  5712  5806  6284  6837  7300  8097  8439  8590  9002  9099  9229  9373  9383  9385  9391  9907
ആറാം സമ്മാനം (500 രൂപ)
0051  0079  0136  0211  0343  0561  0887  1077  1374  1428  1496  1698  1777  1919  1950  2078  2126  2205  2241  2549  3182  3253  3254  3270  3346  3353  3446  3469  3717  3777  3956  3971  4036  4084  4140  4249  4640  4675  4756  4887  4991  5106  5410  5469  5738  5777  5854  6219  6224  6296  6527  6551  6571  6686  6825  6952  7044  7147  7506  7714  7760  7895  7915  8367  8382  8406  8466  8483  8543  8680  9223  9457  9470  9496  9577  9590  9788  9793  9838  9925
ഏഴാം സമ്മാനം (100 രൂപ)
0038  0047  0055  0491  0498  0571  0623  0726  1082  1102  1229  1253  1284  1310  1489  1516  1563  1652  1667  1700  1715  1731  1771  1791  1795  1825  1848  1891  2019  2184  2221  2263  2300  2401  2505  2571  2584  2806  2909  3097  3225  3357  3429  3432  3552  3651  3682  4358  4441  4725  4769  4771  4777  4814  4868  4921  4976  5233  5279  5323  5324  5335  5456  5528  5659  5790  5963  5973  6011  6079  6099  6127  6148  6238  6239  6244  6353  6605  6606  6607  6644  6705  6805  6859  6869  6892  6904  6941  6985  7006  7046  7079  7282  7395  7458  7460  7829  7932  8184  8350  8414  8446  8487  8763  8808  8903  8962  9006  9084  9153  9190  9202  9246  9283  9303  9353  9382  9505  9544  9569  9624  9712  9790  9833  9958  9962

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News