Kerala Lottery Sthree Sakthi SS-410 Result On Tuesday, April 9, Live Updates: ആ ഒരാൾ നിങ്ങളാണോ...? സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Kerala Sthree Sakthi lottery result today: കേരളത്തിൽ എല്ലാ ആഴ്ച്ചയിലും ലോട്ടറി നറുക്കെടുപ്പ് നടക്കുന്നു. അതിൽ ചൊവ്വാഴ്ച്ച നറുക്കെടുക്കുന്ന  ലോട്ടറിയാണ് സ്ത്രീശക്തി. ഇതിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന വ്യക്തിക്ക് 75 ലക്ഷം രൂപയാണ് ലഭിക്കുക. 

Written by - Zee Malayalam News Desk | Last Updated : Apr 9, 2024, 03:52 PM IST
Live Blog

Kerala Lottery Results Today 09.04.2024: ഓരോ ലോട്ടറിക്കും അത് പ്രത്യേകം തിരിച്ചറിയുന്നതിന് വേണ്ടി ആൽഫാന്യൂമെറിക് കോഡ് ഉണ്ട്, കേരള "സ്ത്രീ ശക്തി" ലോട്ടറി കോഡ് "SS" ആണ്, കാരണം അതിൽ നറുക്കെടുപ്പ് നമ്പറും കോഡും ഉൾപ്പെടുന്നു.

9 April, 2024

  • 15:45 PM

    Kerala Lottery State Result 09.04.2024 Live Updates: സമാശ്വാസ സമ്മാനം: 8000 രൂപ

    ടിക്കറ്റ് നമ്പർ: SN 917452
    SO 917452
    SP 917452
    SR 917452
    SS 917452
    ST 917452
    SU 917452
    SV 917452
    SW 917452
    SX 917452
    SZ 917452

  • 15:45 PM

    Kerala Lottery State Result 09.04.2024 Live Updates: ഏഴാം സമ്മാനം: 200 രൂപ

    ടിക്കറ്റ് നമ്പർ: 0111 0335 0392 0687 1567 1695 1706 2136 2527 3065 3097 3131 3894 4356 4591 4869 5050 5327 5379 5511 5517 5960 5978 6227 6271 6314 6717 6780 7187 7422 7918 7948 8023 8226 8474 8713 8921 8943 8995 9432 9550 9663 9691 9925 9970

  • 15:45 PM

    Kerala Lottery State Result 09.04.2024 Live Updates: ആറാം സമ്മാനം: 500 രൂപ

    ടിക്കറ്റ് നമ്പർ: 0555 5840 8304 1488 6300 1672 9011 9994 0671 4851 1516 0225 9134 8250 5846 8510 7724 2309 4379 1044 9038 3860 5495 6976 6262 8853 5220 2159 2820 5697 8552 8447 4560 9611 2438 2023

  • 15:30 PM

    Kerala Lottery State Result 09.04.2024 Live Updates: അഞ്ചാം സമ്മാനം: 1,000 രൂപ

    ടിക്കറ്റ് നമ്പർ: 0630 1837 1976 2129 2311 2402 2849 3439 4784 4922 5287 5876 8533 8609 8717 8828 9120 9232 9568 9658

  • 15:30 PM

    Kerala Lottery State Result 09.04.2024 Live Updates:  നാലാം സമ്മാനം:  2,000 രൂപ

    ടിക്കറ്റ് നമ്പർ: 0128 0542 0970 1160 1962 2845 3629 5352 5783 6093 6399 6850 6960 7135 8483 8551 8737 9391

  • 15:30 PM

    Kerala Lottery State Result 09.04.2024 Live Updates:  മൂന്നാം സമ്മാനം: 5,000 രൂപ

    ടിക്കറ്റ് നമ്പർ: 8483  8737  6399  3629  0970  6093  0542  0128  5352  5783  1962  2845  6960  8551  9391  7135  6850  1160

  • 15:15 PM

    Kerala Lottery State Result 09.04.2024 Live Updates:  രണ്ടാം സമ്മാനം: 75 ലക്ഷം രൂപ

    ടിക്കറ്റ് നമ്പർ: SV 807016

  • 15:15 PM

    Kerala Lottery State Result 09.04.2024 Live Updates:  ഒന്നാം സമ്മാനം: 75 ലക്ഷം രൂപ

    ടിക്കറ്റ് നമ്പർ: SY 917452

  • 15:00 PM

    Kerala Lottery State Result 09.04.2024 Live Updates: ഫലം ഉടൻ 

    ഇനി അൽപ്പം നിമിഷങ്ങൾക്കകം സ്ത്രീശക്തി ലോട്ടറിയുടെ ഔദ്യോ​ഗിക ഫലം പ്രസിദ്ധീകരിക്കും. വിജയി ആരാണെന്നറിയുന്നതിനായി ഇവിടെ തുടരുക. 

  • 14:45 PM

    Kerala Lottery State Result 09.04.2024 Live Updates: ഇന്നത്തെ ഫലം

    ഉച്ച കഴിഞ്ഞ് 3 മണിയോടെയാണ് സ്ത്രീശക്തി ലോട്ടറിയുടെ ഫലം പുറത്ത് വരുക. ഒന്നാം സമ്മാനം ലഭിക്കുന്ന വ്യക്തിക്ക് 75 ലക്ഷം രൂപ കരസ്ഥമാക്കാം. 

  • 14:15 PM

    Kerala Lottery State Result 09.04.2024 Live Updates: 30 ദിവസത്തെ സമയപരിധി

    ഇന്ന് നറുക്കെടുക്കുന്ന സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പിൽ നിങ്ങൾ വിജയികളാകുകയാണെങ്കിൽ തിരുവനന്തപുരത്തെ കേരള ലോട്ടറി ഓഫീസിൽ നിങ്ങളുടെ തിരിച്ചറിയൽ രേഖയും ടിക്കറ്റും ഹാജരാക്കി സമ്മാനം ക്ലെയിം ചെയ്യാം. അതിനായി നിങ്ങൾക്ക് 30 ദിവസത്തെ സമയപരിധിയുണ്ട്.

  • 14:00 PM

    Kerala Lottery Today 09.04.2024 April Live: 5,000 രൂപയ്ക്ക് മുകളിലാണെങ്കിൽ

    ഇനി സമ്മാനത്തുക 5,000 രൂപയ്ക്ക് മുകളിലാണെങ്കിൽ, വിജയികൾ ഐഡി പ്രൂഫുകൾ സഹിതം അവരുടെ ടിക്കറ്റുകൾ ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ സമർപ്പിക്കണം. സമ്മാന ജേതാക്കൾ കേരള ഗവൺമെൻ്റ് ഗസറ്റിൽ പ്രസിദ്ധീകരിച്ച ഫലങ്ങളുമായി വിജയിച്ച നമ്പറുകൾ പരിശോധിച്ച് വിജയിച്ച ടിക്കറ്റുകൾ 30 ദിവസത്തിനകം സമർപ്പിക്കാൻ നിർദ്ദേശിക്കുന്നു.

  • 13:45 PM

    Kerala Lottery Today 09.04.2024 April Live: സമ്മാനത്തുക 5,000 രൂപയ്ക്ക് താഴെയാണെങ്കിൽ
     
    ഇന്ന് നടക്കുന്ന സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ, കേരളത്തിലെ ഏത് ലോട്ടറി കടയിൽ നിന്നും പണം ക്ലെയിം ചെയ്യാൻ സാധിക്കുന്നതാണ്. 

     

  • 13:15 PM

    Kerala State Lottery Result Today 09.04.2024 Live: സമ്മാനവിവരങ്ങൾ

    ഒന്നാം സമ്മാനം: 75 ലക്ഷം രൂപ
    രണ്ടാം സമ്മാനം: 10 ലക്ഷം രൂപ.
    മൂന്നാം സമ്മാനം: 5,000 രൂപ.
    നാലാം സമ്മാനം: 2,000 രൂപ.
    അഞ്ചാം സമ്മാനം: 1,000 രൂപ.
    ആറാം സമ്മാനം: 500 രൂപ.
    ഏഴാം സമ്മാനം: 200 രൂപ. 
    എട്ടാം സമ്മാനം: 100 രൂപ. 
    പ്രോത്സാഹന സമ്മാനം: 8,000 രൂപ.

  • 12:45 PM

    Kerala State Lottery Result Today 09.04.2024 Live: 7 ദിവസം 7 വ്യത്യസ്ഥ ലോട്ടറികൾ

    കേരളത്തിൽ ആഴ്ച്ചയിൽ 7 ദിവസവും ലോട്ടറി നറുക്കെടുപ്പ നടക്കുന്നു. അക്ഷയ നറുക്കെടുപ്പ് ഞായറാഴ്ചയും വിൻ-വിൻ നറുക്കെടുപ്പ് തിങ്കളാഴ്ചയും സ്ത്രീ ശക്തി നറുക്കെടുപ്പ് ചൊവ്വാഴ്ചയും, ഫിഫ്റ്റി-ഫിഫ്റ്റി നറുക്കെടുപ്പ് ബുധനാഴ്ചയും കാരുണ്യ പ്ലസ് നറുക്കെടുപ്പ് വ്യാഴാഴ്ചയും, നിർമ്മൽ നറുക്കെടുപ്പ് വെള്ളിയാഴ്ച്ചയും, കാരുണ്യ ലോട്ടറി ശനിയാഴ്ചയും നറുക്കെടുപ്പ് നടക്കും.

  • 12:30 PM

    Kerala Lottery Today 09.04.2024 April Live: 3 മണി

    ഇന്ന് വൈകിട്ട് 3 മണിക്കാണ് സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യപിക്കുക. തിരുവനന്തപുരത്തെ ബേക്കറി ജം​ഗ്ഷന് സമീപത്തുള്ള ​ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുക.  

Trending News