Bigg Boss Malayalam Finale Live : പ്രവചനങ്ങൾ എല്ലാ ശരിവെച്ച് അഖിൽ മാരാർ ബിഗ് ബോസ് മലയാളം വിജയി; റെനീഷ റണ്ണറപ്പ്

Bigg Boss Season 5 Malayalam Grand Finale Live Update : അഖിൽ മാരാരും ശോഭ വിശ്വനാഥിനും പുറമെ ഷിജു ഖാൻ, ജുനൈസ് വിപി, റെനീഷ റഹിമാൻ എന്നിവരാണ് ബിഗ് ബോസിന്റെ ഫിനാലെയിൽ എത്തിച്ചേർന്നിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Jul 2, 2023, 10:02 PM IST
Live Blog

Bigg Boss Malayalam Live : ബിഗ് ബോസ് മലയാളം സീസൺ അഞ്ചാം സീസണിന്റെ കപ്പിൽ ആര് മുത്തമിടുമെന്ന് ഇന്നറിയാം. 100 ദിവസം പിന്നിട്ട് റിയാലിറ്റി ഷോ ഇന്ന് ഗ്രാൻഡ് ഫിനാലയിലേക്ക് കടക്കുകയാണ്. രാത്രി ഏഴ് മണി മുതൽ ഗ്രാൻഡ് ഫിനാലെ എപ്പിസോഡ് അരംഭിക്കും. അഖിൽ മാരാർ, ശോഭ വിശ്വനാഥ്, ജുനൈസ് വിപി, റെനീഷ റഹിമാൻ, ഷിജു ഖാൻ എന്നിവരാണ്. ബിഗ് ബോസ് അഞ്ചാം സീസണിന്റെ തൽസമയം വിവരണം ചുവടെ

2 July, 2023

  • 21:30 PM

    മൂന്നാം സ്ഥാനവുമായി ജുനൈസ് വിപിയും പുറത്ത്

  • 21:15 PM

    ഇനി അഖിൽ മാരാരും, റെനീഷയും ജുനൈസുമാണ് ബിഗ് ബോസ് വീട്ടിൽ അവശേഷിക്കുന്നത്

  • 20:00 PM

    ബിഗ് ബോസ് സീസൺ 5ൽ അഞ്ചാം സ്ഥാനം സ്വന്തമാക്കി ഷിജു

  • 20:00 PM

    Bigg Boss Live Update : ബിഗ് ബോസ് അഞ്ചാം സീസനിൻ്റെ അഞ്ചാം സ്ഥാനം ആണ് ഷിജു നേടിയത്

  • 20:00 PM

    Bigg Boss Live Update : ഷിജു ഖാൻ പുറത്തായി

  • 19:00 PM

    ബിഗ് ബോസ് വീട്ടിൽ നിന്നും ശോഭ വിശ്വനാഥും പുറത്ത് 

  • 19:00 PM

    ബിഗ് ബോസ് മലയാളം അഞ്ചാം സീസൺ ഗ്രാൻഡ് ഫിനാലെയ്ക്ക് തുടക്കം

  • 18:00 PM

    ബിഗ് ബോസ് മലയാളം ഗ്രാൻഡ് ഫിനാലെ എപ്പോൾ, എവിടെ കാണാം?

    വൈകിട്ട് ഏഴ് മണി മുതലാണ് ബിഗ് ബോസ് മലയാളം ഗ്രാൻഡ് ഫിനാലെ എപ്പിസോഡ് ടെലികാസ്റ്റ് ചെയ്യുക. സ്റ്റാർ നെറ്റ്വർക്കിനാണ് ബിഗ് ബോസ് മലായളത്തിന്റെ സംപ്രേഷണവകാശം. ഏഷ്യനെറ്റിലൂടെ ടെലിവിഷൻ സംപ്രേഷണം. ഹോട്ട്സ്റ്റാറിലൂടെ ഓൺലൈനായി കാണാൻ സാധിക്കും

  • 18:00 PM

    ബിഗ് ബോസ് സീസൺ 5 ഫൈനലിസ്റ്റുകൾ

  • 18:00 PM

    റെനീഷ റഹിമാൻ - സീരിയൽ താരമാണ് റെനീഷ

  • 18:00 PM

    ഷിജു ഖാൻ- സിനിമ സീരിയൽ നടനാണ് ഷിജു ഖാൻ

  • 18:00 PM

  • 17:45 PM

    ശോഭ വിശ്വനാഥ്- നടിയും സംരംഭകയുമാണ് ശോഭ വിശ്വനാഥ്

  • 17:45 PM

    അഖിൽ മാരാർ - സിനിമ സംവിധായകനാണ് അഖിൽ മാരാർ

  • 17:45 PM

    ജുനൈസ് വിപി- സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറാണ് ജുനൈസ്

  • 17:45 PM

    ഇന്ന് ഞായറാഴ്ച വൈകിട്ട് ഏഴ് മണി വരെയാണ് പ്രേക്ഷകർക്ക് വോട്ട് ചെയ്യാൻ സാധിക്കുക. ഒരാൾക്ക് ഒരു വോട്ട് മാത്രമെ രേഖപ്പെടുത്താൻ സാധിക്കൂ. ഹോട്ട്സ്റ്റാറിലൂടെ മാത്രമെ വോട്ട് രേഖപ്പെടുത്താൻ സാധിക്കൂ

  • 17:45 PM

    പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിലാണ് വിജയികളെ തീരുമാനിക്കുക

  • 17:30 PM

    മുംബൈയിലെ പ്രത്യേക സെറ്റിലാണ് ബിഗ് ബോസ് വീട് സജ്ജമാക്കിയിരിക്കുന്നത്. ഈ വീടിനോട് ചേർന്നുള്ള സ്റ്റുഡിയോയിലാണ് ഷോയുടെ ഫിനാലെയും സംഘടിപ്പിക്കുന്നത്

  • 17:30 PM

    വൈകിട്ട് ഏഴ് മണി മുതൽ ഫിനാലെ എപ്പിസോഡ് ആരംഭിക്കുക

  • 17:30 PM

    അഞ്ച് പേരാണ് ബിഗ് ബോസ് അഞ്ചാം സീസണിന്റെ ഫിനാലെയിലേക്ക് പ്രവേശിച്ചിരിക്കുന്നത്. അഖിൽ മാരാർ, ജുനൈസ് വിപി, ഷിജു ഖാൻ, റനീഷ റഹ്മാൻ, ശോഭ വിശ്വാനാഥ് എന്നിവരാണ് റിയാലിറ്റി ഷോയുടെ ഫിനാലെയിലേക്കെത്തിയത്

Trending News