HBD Nalsen: മലയാളികളുടെ പ്രിയ യുവതാരം നസ്ലിന് ഇന്ന് പിറന്നാൾ

യുവനടന്മാരിൽ മലയാളി പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട താരമാണ് നസ്ലിൻ. ഇന്ന് നസ്ലിന്റെ പിറന്നാൾ ആണ്. തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെയെത്തി ഇന്ന് പ്രേക്ഷക മനസിൽ ഒരു സ്ഥാനം നേടാൻ നസ്ലിന് സാധിച്ചിട്ടുണ്ട്. 

 

1 /5

നെയ്മർ ആണ് നസ്ലിന്റേതായി ഒടുവിലിറങ്ങിയ ചിത്രം.   

2 /5

നസ്ലിൻ അഭിനയിച്ച ചിത്രങ്ങളെല്ലാം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്.   

3 /5

കുരുതിയിലെ താരത്തിന്റെ അഭിനയം എടുത്ത് പറയേണ്ടതാണ്.   

4 /5

ദാസനെയും വിജയനെയും പോലെ പ്രേക്ഷകർ ഏറ്റെടുത്ത ഒരു കോമ്പോ ആണ് നസ്ലിൻ-മാത്യൂ കോമ്പിനേഷൻ.   

5 /5

'ജേർണി ഓഫ് ലവ് 18 പ്ലസ്' എന്ന ചിത്രമാണ് നസ്ലിന്റേതായി റിലീസിന് തയാറെടുത്തിരിക്കുന്നത്. 

You May Like

Sponsored by Taboola