Actor Prithviraj| ഏതാണ്ട് അരക്കോടി രൂപയുടെ വണ്ടിയാണ് പൃഥി എടുത്തത്, സംഭവം സർപ്രൈസാക്കി തന്നെ വെച്ചു

Instagram/ Prithviraj

Credit: Instagram/ Prithviraj

1 /5

മലയാളത്തിൽ ഇപ്പോഴുള്ളതിൽ നിർമ്മാതാവ്,സംവിധായകൻ നടൻ എന്നിങ്ങനെ എല്ലാ വശങ്ങളിലും തിളങ്ങുന്നവരിൽ ഒരാൾ പൃഥിരാജാണ്.  Credit: Instagram/ Prithviraj

2 /5

വാഹന പ്രേമത്തിലും പൃഥിക്ക് അൽപ്പ് താര്യം കൂടുതലാണ് Credit: Instagram/ Prithviraj

3 /5

കഴിഞ്ഞ ദിവസം താരം സ്വന്തമാക്കിയ മിനികൂപ്പർ കാറായിരുന്നു സോഷ്യൽ മീഡിയയിൽ തരംഗം.  Credit: Instagram/ Prithviraj

4 /5

ഏതാണ്ട് 38 ലക്ഷം ബാംഗ്ലൂർ എക്സ്ഷോറൂം വിലയുള്ള കാറാണിത്. കേരളത്തിൽ കൊച്ചിയിൽ ആണെങ്കിൽ 48 ലക്ഷത്തിനും മുകളിൽ ഇൻഷുറൻസ്,ടാക്സ് അടക്കം വണ്ടി നിരത്തിലിറങ്ങാൻ ചിലവ് 50 ലക്ഷം ആവും. Credit: Instagram/ Prithviraj

5 /5

പൃഥിയുടെ ഭാര്യ സുപ്രിയയാണ് പിറന്നാളിന് കാർ സമ്മാനം നൽകിയത്. Credit: Instagram/ Prithviraj

You May Like

Sponsored by Taboola