Actor Suresh Gopi : നടൻ സുരേഷ് ഗോപി ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

Actor Suresh Gopi Guruvayur Temple : ഗുരുവായൂർ ക്ഷേത്രോത്സവം പത്താം ദിനത്തിൽ തെക്കേ നടപ്പന്തലിൽ എത്തിയെ സുരേഷ് ഗോപി ഭക്തരെ കണ്ടു

1 /8

ഗുരുവായൂർ ക്ഷേത്രത്തി ദർശനം നടത്തി നടൻ സുരേഷ് ഗോപി

2 /8

ഗുരുവായൂരപ്പനെ തൊഴുത് തെച്ചിപ്പൂ സമർപ്പിച്ച ശേഷം പ്രസാദ ഊട്ടിൽ പങ്കെടുത്തു

3 /8

ഊട്ടിൽ പങ്കെടുത്ത ഭക്തർക്ക് സുരേഷ് ഗോപി ഭക്ഷണം വിളമ്പി നൽകി

4 /8

തുടർന്ന്  ഭക്തർക്കൊപ്പം പ്രസാദ ഊട്ടിൽ പങ്കെടുത്തു

5 /8

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണൻ, കൾച്ചറൽ സെൽ സംസ്ഥാന കൺൺവീനർ രാജൻ തറയിൽ, ബിജെപി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത് എന്നിവരും സുരേഷ് ഗോപിക്കൊപ്പമുണ്ടായിരുന്നു ഒപ്പമുണ്ടായിരുന്നു.

6 /8

ലോക്സഭ തിരഞ്ഞെടുപ്പിൽ ഗുരുവായൂർ ക്ഷേത്രം ഉൾക്കൊള്ളുന്ന തൃശൂർ മണ്ഡലത്തിൽ സുരേഷ് ഗോപിയാകും ബിജെപിയുടെ സ്ഥാനാർഥി  

7 /8

2019 തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയായിരുന്നു ബിജെപി സ്ഥാനാർഥി. 

8 /8

തൃശൂർ മണ്ഡലത്തിൽ ബിജെപി വോട്ട് വിഹിതം വലിയ തോതിൽ ഉയർത്താൻ സുരേഷ് ഗോപിക്ക് സാധിച്ചിരുന്നു

You May Like

Sponsored by Taboola