Anju Kurian: ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് അഞ്ജു കുര്യൻ - ചിത്രങ്ങൾ

ഓം ശാന്തി ഓശാന എന്ന ചിത്രത്തിൽ നസ്രിയയുടെ കൂട്ടുകാരിയും വിനീത് ശ്രീനിവാസന്റെ നായികയുമായിരുന്നു താരം. 

മലയാളികൾക്ക് സുപരിചിതയായ നടിയാണ് അഞ്ജു കുര്യൻ. നിവിൻ-നസ്രിയ ചിത്രം ഓം ശാന്തി ഓശാന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അഞ്ജു. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഒരു സന്തോഷം പങ്കുവെയ്ക്കുകയാണ് അ‍ഞ്ജു. സ്വന്തമായി ഒരു വീട് വാങ്ങിയിരിക്കുകയാണ് താരം. ചിത്രങ്ങൽ കാണാം...

1 /5

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola