Actress Anusree : ഫ്രീക്ക് ലുക്കിൽ അനുശ്രീ "അങ്ങ് ദുഫായിലേക്ക്"; ചിത്രങ്ങൾ കാണാം

1 /4

ഫ്രീക്ക് ലുക്കിൽ എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം അനുശ്രീ. ദുബായിലേക്ക് പോകുകയാണെന്ന് പറഞ്ഞ് കൊണ്ടാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

2 /4

താരം തന്നെയാണ് ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങൾ  സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

3 /4

സ്വാഭാവികമായ അഭിനയശൈലിയിലൂടെ ജനമനസ്സുകളിൽ ജനഹൃദയങ്ങളിൽ ഇടംപിടിച്ച അഭിനയത്രിയാണ് നടി അനുശ്രീ.

4 /4

താരയാണ് അനുശ്രീയുടേതായി പുറത്തിറങ്ങാൻ ഒരുങ്ങുന്ന അടുത്ത ചിത്രം  

You May Like

Sponsored by Taboola