Actress Anusree : രാജകുമാരിയായും പോരാളിയായും അനുശ്രീ; ചിത്രങ്ങൾ കാണാം

1 /4

ഇൻസ്റ്റാഗ്രാം ഫിൽറ്ററുകൾ ഉപയോഗിച്ച് കൊണ്ടുള്ള പുത്തൻ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അനുശ്രീ

2 /4

അനുശ്രീ പങ്കുവെച്ച ചിത്രങ്ങളിൽ രാജകുമാരിയായും, രാഞ്ജിയായും, പോരാളിയായും ഒക്കെയുള്ള ചിത്രങ്ങളാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.  

3 /4

ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് അനുശ്രീ 

4 /4

താരയാണ് അനുശ്രീയുടേതായി പുറത്തിറങ്ങാൻ ഒരുങ്ങുന്ന അടുത്ത ചിത്രം

You May Like

Sponsored by Taboola