യാത്ര ചെയ്യൂ.. ലോകം ആസ്വദിക്കൂ എന്ന് അനുശ്രീ

Courtesy: Anusree/Instagram

ട്രെയിനിൽ നിന്നു കൊണ്ടുള്ള ചിത്രങ്ങൾ ആണ് താരം പങ്കു വെച്ചത്.

 

1 /5

പച്ച നിറത്തിലുള്ള കോട്ടൻ ചുരിദാർ ആണ് ധരിച്ചത്.  

2 /5

നിരവധി പേരാണ് ചിത്രങ്ങൾക് കമ്മെന്റുമായി എത്തിയിരിക്കുന്നത്.  

3 /5

തനത് അഭിനയം കൊണ്ട് മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് അനുശ്രീ.  

4 /5

ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ അനുശ്രീ പിന്നീട് തന്റേതായ ഒരു സ്ഥാനം സിനിമയിൽ നേടിയെടുക്കുകയായിരുന്നു.  

5 /5

കള്ളനും ഭഗവതിയും ആണ് താരത്തിന്റെ അവസാനമായി റിലീസ് ചെയ്ത ചിത്രം.  

You May Like

Sponsored by Taboola