Actress Anusree: ചെന്താർമിഴി....! തമിഴ് ബ്രാഹ്മിൺ ലുക്കിൽ അനുശ്രീ; കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ

തന്റെ സോഷ്യൽമീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റ​ഗ്രാമിലാണ് അനുശ്രീ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോ ഇൻസ്റ്റ​ഗ്രാമിൽ ട്രെന്റിങ് ആണ്. 

  • Apr 24, 2024, 13:47 PM IST

ചെന്താർമിഴി.... എന്നാണ് അനുശ്രീ ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. തമിഴ് ബ്രാഹ്മിൺ സ്റ്റൈലിലാണ് അനുശ്രീ ഒരുങ്ങിയിരിക്കുന്നത്. 

 

1 /7

@jibinartist @plan.b.actions ആണ് അനുശ്രീയുടെ ഈ ന്യൂ ലുക്ക് ക്യാമറയിൽ പകർത്തിയിരിക്കുന്നത്.  

2 /7

@sajithandsujith, @sabarinathk_ ആണ് അനുശ്രീക്ക് മേക്കപ്പും സ്റ്റൈലും ചെയ്തിരിക്കുന്നത്.   

3 /7

അദിതി രവി, നിഖിലാ വിമൽ തുടങ്ങി നിരവധി താരങ്ങളാണ് അനുശ്രീയുടെ ചിത്രങ്ങൾക്ക് കമ്മന്റുകളുമായി എത്തുന്നത്.   

4 /7

സോഷ്യൽ മീഡിയയിൽ അനുശ്രീ പങ്കുവെച്ച ചിത്രങ്ങൾ വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്. നിരവധി പേരാണ് ചിത്രത്തിന് ഇതിനോടകം ലൈക്കും കമ്മന്റും ചെയ്തിരിക്കുന്നത്.    

5 /7

ടെലിവിഷൻ ഷോയിലൂടെ സിനിമയിലെത്തിയ നടിയാണ് അനുശ്രീ. ആദ്യ ചിത്രം ഡയമണ്ട് നെക്ലസ് ആയിരുന്നു.   

6 /7

ലാൽ ജോസ് സംവിധാനം ചെയ്ത സിനിമയ്ക്കും അതിൽ അനുശ്രീ ചെയ്ത കഥാപാത്രത്തിനും ഒരുപോലെ വൻ സ്വീകാര്യതയാണണ് ലഭിച്ചത്.   

7 /7

  പിന്നീട് നിരവധി സിനിമകകളിൽ അഭിനയിച്ച താരം, ചുരുങ്ങിയ കാലം കൊണ്ടാണ് തന്റേതായ സ്ഥാനം സിനിമയയിൽ ഉണ്ടാക്കിയെടുത്തത്. 

You May Like

Sponsored by Taboola