Mouni Roy: മലയാളത്തിലെ നാഗകന്യക, അണിഞ്ഞൊരുങ്ങി മൗനി റോയ്- ചിത്രങ്ങൾ

1 /5

ഹിന്ദി സിനിമകളിലും ഹിന്ദി ടെലിവിഷൻ സീരിയലുകളിലൂടെയുമാണ് മൗനി റോയ് ജനപ്രീതി നേടുന്നത്

2 /5

ലായാളത്തിലെ നാഗകന്യക വളരെ അധികം ശ്രദ്ധ പിടിച്ച് പറ്റിയ സീരിയലുകളിൽ ഒന്നാണ്

3 /5

നാഗകന്യക(നാഗിൻ)ക്ക് ശേഷമാണ് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഹിന്ദി ടെലിവിഷൻ നടിമാരിൽ ഒരാളായി  മൗനി റോയ് മാറിയത്

4 /5

നിലവിൽ ഹിന്ദി സിനിമകളിലും താരം പ്രവർത്തിക്കുന്നുണ്ട്

5 /5

വലിയ ആരാധക വൃന്ദം തന്നെ മൗനി റോയിക്കുണ്ട്

You May Like

Sponsored by Taboola