Parvathy Krishna: സാരിയിൽ ഫോട്ടോഷൂട്ടുമായി പാർവ്വതി കൃഷ്ണ; മൃണാൽ ടാക്കൂറിനെ പോലെയുണ്ടെന്ന് ആരാധകർ

Courtesy: Parvathy Krishna/ Instagram

Photo Credit: WhiteOwlWeddingsInd
 

 

1 /5

A saree is not just an attire, it's an emotion എന്നാണ് പാർവ്വതി ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയത്.   

2 /5

സിനിമയിലൂടേയും സീരിയലുകളിലുടേയും പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് പാ‍‍ർവ്വതി.   

3 /5

വിവാഹം കഴിഞ്ഞ പാർവ്വതിക്ക് ഒരു മകനുണ്ട്.  

4 /5

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ മകനൊപ്പമുള്ള നിരവധി വീഡിയോകളും പങ്കുവെക്കാറുണ്ട്.   

5 /5

പാർവ്വതിയെ പോലെ തന്നെ മകനും ഇപ്പോൾ ആരാധകർക്ക് പ്രിയങ്കരനാണ്. 

You May Like

Sponsored by Taboola