Parvathy Krishna: ഐ ചേസ് ​ഗോൾസ്..! സാരിയിൽ ക്യൂട്ട് ചിത്രങ്ങളുമായി പാർവ്വതി

Courtesy: Parvathy Krishna/ Instagram

Darling, I chase goals, not people എന്നാണ് പാർവ്വതി ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. 
 

1 /7

നീല നിറത്തിലുള്ള കലങ്കാരി മോഡൽ സാരിയാണ് താരം ധരിച്ചിരിക്കുന്നത്.   

2 /7

വെള്ള നിറത്തിൽ സ്ലീവ് ലെസ്സ് ബ്ലൗസ് ആണ് ധരിച്ചത്.   

3 /7

വിവാഹിതയായ പാർവതിക് ഒരു മകനുണ്ട്.   

4 /7

അച്ചു എന്നാണ് കുഞ്ഞിന്റെ പേര്.    

5 /7

പാർവ്വതിയെ പോലെ മകനും സോഷ്യൽ മീഡിയയിൽ താരമാണ്.   

6 /7

സീരിയലിലൂടെ കരിയർ ആരംഭിച്ച പാർവതി ഇപ്പോൾ സിനിമയിലും സജീവമാണ്.    

7 /7

ഫഹദ് നായകനായ മാലിക് എന്ന സിനിമയിലെ കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടി കൊടുത്തു.  

You May Like

Sponsored by Taboola