ഓണം പോന്നോണം... ചിത്രങ്ങളുമായി പാർവതി കൃഷ്ണ

Parvathy r krishna/ Instagram

Courtesy : Parvathy r krishna/ Instagram

 

1 /5

പച്ച ബ്ലൗസിനൊപ്പം കസവ് സാരിയാണ് താരം ധരിച്ചിരിക്കുന്നത്.  

2 /5

 സോഷ്യൽ മീഡിയയിൽ സജീവമായ പാർവതി എപ്പോഴും ഫോട്ടോഷൂട്ട് നടത്തി തന്റെ ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്.  

3 /5

 വിവാഹിതയായ പാർവതിക്ക് ഒരു മകനാണ് ഉള്ളത്.  

4 /5

 പ്രസവശേഷമുള്ള തന്റെ വെയിറ്റ് ലോസ് ജേർണി പാർവതി ആരാധകരുമായി പങ്കുവെച്ചിരുന്നു.  

5 /5

 പാർവതിയെപ്പോലെ തന്നെ മകൻ അച്ചുവും സോഷ്യൽ മീഡിയയിൽ സജീവമാണ്.

You May Like

Sponsored by Taboola