Anusree: സ്റ്റണ്ണിങ് ലുക്കിൽ അനുശ്രീ...! ചിത്രങ്ങൾ കാണാം

Courtesy: Anysree Nair/ Instagram

Feeling absolutly സ്റ്റണ്ണിങ് എന്നാണ് താരം ചിത്രങ്ങൾക് നൽകിയിരിക്കുന്ന ക്യാപ്ഷൻ

 

1 /5

 മലയാളികളുടെ പ്രിയതാരമാണ് അനുശ്രീ    

2 /5

 റിയാലിറ്റി ഷോകളിലൂടെയാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.  

3 /5

 ആദ്യമായി അഭിനയിച്ച സിനിമ ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് ആണ്  

4 /5

അതിൽ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തെ താരം അവതരിപ്പിച്ചു.  

5 /5

 ആ ഒരൊറ്റ കഥാപാത്രത്തിലൂടെ തന്നെ അനുശ്രീ മലയാളികളുടെ മനസ്സിൽ ചേക്കേറി.  

You May Like

Sponsored by Taboola