Apple Cider Vinegar: ഒഴിഞ്ഞ വയറ്റിൽ ആപ്പിൾ സിഡെർ വിനെഗർ കഴിക്കാറുണ്ടോ? ഈ പാർശ്വഫലങ്ങൾ അറിഞ്ഞിരിക്കുക

ഒഴിഞ്ഞ വയറ്റിൽ ആപ്പിൾ സിഡെർ വിനെഗർ കഴിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.
  • Apr 12, 2024, 22:41 PM IST

ഒഴിഞ്ഞ വയറ്റിൽ ആപ്പിൾ സിഡെർ വിനെഗർ കഴിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.

1 /5

ഒഴിഞ്ഞ വയറ്റിൽ ആപ്പിൾ സിഡെർ വിനെഗർ കഴിക്കുന്നത് ആരോഗ്യ ഗുണങ്ങൾ നൽകുന്നതിനാൽ ഇത് ജനപ്രിയമായിരിക്കുകയാണ്. എന്നാൽ, ഇതിന് നിരവധി പാർശ്വഫലങ്ങളും ഉണ്ട്.

2 /5

നേർപ്പിക്കാതെ ആപ്പിൾ സിഡെർ വിനെഗർ കഴിക്കുന്നത് പല്ലിൻറെ ഇനാമലിനെ നശിപ്പിക്കും.

3 /5

അമിതമായി ആപ്പിൾ സിഡെർ വിനെഗർ കഴിക്കുന്നത് ദഹന പ്രശ്നങ്ങൾക്ക് കാരണമാകും.

4 /5

ഒഴിഞ്ഞ വയറ്റിൽ ആപ്പിൾ സിഡെർ വിനെഗർ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തും.

5 /5

അന്നനാളത്തിന് അപകടസാധ്യതകൾ വർധിപ്പിക്കും. അതിനാൽ ആപ്പിൾ സിഡെർ വിനെഗർ നേർപ്പിച്ച് മാത്രം കഴിക്കുക.

You May Like

Sponsored by Taboola