Bhadra Maha Purush Rajyog: ബുധ സംക്രമണം സൃഷ്ടിക്കും ഭദ്ര മഹാപുരുഷ രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും വൻ നേട്ടങ്ങൾ!

Budh Gochar 2023: ഗ്രഹങ്ങളുടെ രാജകുമാരൻ ബുധൻ ജൂൺ 24 ന് മിഥുന രാശിയിൽ സംക്രമിക്കും . ഈ സംക്രമത്തിലൂടെ  ശക്തമായ ഭദ്ര മഹാപുരുഷ രാജയോഗം സൃഷ്ടിക്കപ്പെടും. അതിലൂടെ ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയും.

Bhadra Purush Rajyog in Budh Gochar: ജ്യോതിഷമനുസരിച്ച്, ഒമ്പത് ഗ്രഹങ്ങളും കാലാകാലങ്ങളിൽ അവയുടെ രാശി മാറിക്കൊണ്ടിരിക്കും. ഇതിലൂടെ നൃഅവധി ശുഭ-അശുഭ യോഗങ്ങൾ ഉണ്ടാകും അത് എല്ലാ രാശികളേയും ബാധിക്കും. 

1 /4

ഗ്രഹങ്ങളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന ബുധൻ ജൂൺ 24 ന് മിഥുന രാശിയിൽ സംക്രമിക്കും. ബുധന്റെ ഈ സംക്രമണത്തോടെ ഭദ്ര മഹാപുരുഷ രാജ്യയോഗം രൂപപ്പെടും. ഇത് എല്ലാ രാശിക്കാരെയും ബാധിക്കുമെങ്കിലും ഈ 3 രാശിക്കാർക്ക് കൂടുതൽ നേട്ടങ്ങളുണ്ടാക്കും.  ഇവർക്ക് ഈ സമയം വൻ പുരോഗതിയും സമ്പത്തും ലഭിക്കും. ആ 3 രാശികൾ ഏതൊക്കെയാണെന്ന് നോക്കാം.

2 /4

ധനു (Sagittarius):  ഭദ്രാ മഹാപുരുഷ രാജ്യയോത്തിലൂടെ ധനു രാശിക്കാർക്ക് കരിയറിൽ പുരോഗതി കൈവരിക്കാനുള്ള സാധ്യതയുണ്ട്. ഈ സമയത്ത് നിങ്ങളുടെ കഠിനാധ്വാനത്തിന്റെ പൂർണ്ണ ഫലം ലഭിക്കും. അവിവാഹിതർക്ക് നല്ല വിവാഹ ബന്ധം ലഭിച്ചേക്കും. പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്നവർക്ക് ഗുണം ലഭിക്കും. വിദേശയാത്ര ആഗ്രഹിക്കുന്നവരുടെ ആഗ്രഹം സഫലമാകും.

3 /4

കന്നി (Leo):  മിഥുന രാശിയിലെ ബുധ സംക്രമണം കന്നി രാശിക്കാർക്ക് അനുകൂലമായിരിക്കും. സർക്കാർ ജോലി അന്വേഷിക്കുന്നവർക്ക് ലഭിക്കാൻ സാധ്യത. സ്വന്തമായി ബിസിനസ് ചെയ്യുന്നവർക്ക് നല്ല ലാഭം ലഭിക്കും. സമൂഹത്തിൽ നിങ്ങളുടെ ബഹുമാനം വർദ്ധിക്കും. ജോലിയുള്ളവർക്ക് ഇൻക്രിമെന്റോടെ സ്ഥാനക്കയറ്റം ലഭിക്കും.

4 /4

മിഥുനം (Gemini):   ഈ രാജയോഗം രൂപപ്പെടുന്നതോടെ മിഥുന രാശിക്കാരുടെ ആത്മവിശ്വാസം വർദ്ധിക്കും. നിങ്ങളുടെ ആഗ്രഹങ്ങൾ സഫലമാകും.  നിങ്ങൾക്ക് നല്ലൊരു സേവിങ്സ് ഉണ്ടാക്കാൻ പറ്റും. രാഷ്ട്രീയത്തിൽ സജീവമായവർക്ക് ഈ മാസം വലിയ പദവി ലഭിക്കും. നിങ്ങൾക്ക് ഏതെങ്കിലും വസ്തുവോ വാഹനമോ വാങ്ങാണ് യോഗം. കുടുംബത്തിൽ മംഗളകരമായ കറായ്ഗനാൽ നടക്കാൻ യോഗം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola