Bigg Boss Malayalam : സാബു മുതൽ ദിൽഷ വരെ; ബിഗ് ബോസ് കിരീടം ചൂടിയ താരങ്ങൾ ഇവരാണ്

Bigg Boss Malayalam Winners : കഴിഞ്ഞ നാല് സീസണിൽ നിന്നും മൂന്ന് താരങ്ങളാണ് ബിഗ് ബോസ് കിരീടത്തിൽ മുത്തമിട്ടിട്ടുള്ളത്.

 

1 /4

പ്രഥമ ബിഗ് ബോസ് മലയാളം ഷോയുടെ ജേതാവായിരുന്നു സാബുമോൻ

2 /4

രണ്ടാം സീസണിൽ ജേതാവുണ്ടായില്ല. കോവിഡ് വ്യാപനത്തെ തുടർന്ന് രണ്ടാം സീസൺ പകുതിക്ക് വെച്ച് അവസാനിപ്പിക്കുകയായിരുന്നു

3 /4

മൂന്നാം സീസണിന്റെ ജേതാവ് സിനിമ താരം മണികുട്ടന്നായിരുന്നു

4 /4

ബിഗ് ബോസ് മലായളം നാലാം സീസണിന്റെ ജേതാവ് ദിൽഷ പ്രസന്നനായിരുന്നു. ബിഗ് ബോസ് മലയാളം ഷോയുടെ ആദ്യ വനിത ജേതാവാണ് ദിൽഷ

You May Like

Sponsored by Taboola