Bigg Boss Malayalam : ട്വിസ്റ്റ് ഉണ്ടാകുമോ? ഇവാരണ് ബിഗ് ബോസ് മലയാളം അഞ്ചാം സീസണിന്റെ ഫൈനലിസ്റ്റുകൾ

Bigg Boss Malayalam Season 5 Finalist : വൈൽഡ് കാർജ് എൻട്രി ഉൾപ്പെടെ ആകെ 21 മത്സരാർഥികളാണ് ബിഗ് ബോസ് വീട്ടിലെത്തിയത്. അതിൽ അഞ്ച് പേരാണ് ഷോയുടെ കലാശപോരാട്ടത്തിന് യോഗ്യത നേടിയത്

1 /5

സംരംഭകയാണ് ശോഭ വിശ്വനാഥ്

2 /5

സിനിമ-സീരിയൽ നടനാണ് ഷിജു ഖാൻ

3 /5

സീരിയൽ താരമാണ് റെനീഷ റഹിമാൻ

4 /5

ചലച്ചിത്ര സംവിധായകനാണ് അഖിൽ മാരാർ

5 /5

സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറാണ് ജുനൈസ്

You May Like

Sponsored by Taboola