Bigg Boss Malayalam : ബിഗ് ബോസ് മലയാളം ആറാം സീസൺ മാർച്ചിൽ ആരംഭിക്കും; ഏറ്റവും പുതിയ റിപ്പോർട്ട് ഇങ്ങനെ

Bigg Boss Malayalam Season 6  : തമിഴ്, ഹിന്ദി, കന്നഡാ, തെലുങ്ക് പതിപ്പികുളുടെ ബിഗ് ബോസിന്റെ നിലവിലെ സീസൺ പൂർത്തിയായി. ഇനി മലയാളത്തിലെ സീസൺ ആണ് ബാക്കിയുള്ളത്

1 /7

മലയാളം ബിഗ് ബോസിനായി കാത്തിരിക്കുകയാണ് ആരാധകർ

2 /7

ആറാം സീസണിന്റെ ലോഗോ നേരത്തെ അവതരിപ്പിച്ചിരുന്നു

3 /7

ഓഡീഷിനും പൂർത്തിയായിട്ടുണ്ട്. 

4 /7

ഇത്തവണ സാധാരണക്കാരുടെ ഓഡീഷൻ ബിഗ് ബോസിന്റെ നിർമാണ കമ്പനി തന്നെ നേരിട്ടാണ് സംഘടിപ്പിക്കുന്നത്

5 /7

ഇനി ഇപ്പോൾ പുതിയ ബിഗ് ബോസിന്റെ സീസൺ എന്ന് നടക്കുന്നമെന്ന് അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ

6 /7

സോഷ്യൽ മീഡിയ കേന്ദ്രീകരിച്ചിട്ടുള്ള റിപ്പോർട്ട് പ്രകാരം മാർച്ച് പത്താം തീയതി ബിഗ് ബോസ് മലയാളം ആറാം സീസണിന് തുടക്കമായേക്കും  

7 /7

അതേസമയം ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല

You May Like

Sponsored by Taboola