Mouni Roy in Bengali Style: വിന്‍റേജ് ലൊക്കേഷനില്‍ പരമ്പരാഗത ബംഗാളി സാരിയിൽ മൗനി റോയ്, ചിത്രങ്ങള്‍ വൈറല്‍

ദുർഗാപൂജയ്ക്കുള്ള തയ്യാറെടുപ്പില്‍  ബോളിവുഡ് താരം മൗനി റോയ്.  ചുവന്ന ബോർഡറുള്ള പരമ്പരാഗത ബംഗാളി സാരിയിൽ വിന്‍റേജ് ലൊക്കേഷനില്‍നിന്നുള്ള  ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചുകൊണ്ട് താരം  ദുർഗാപൂജ ആശംസിച്ചു...

Mouni Roy in Bengali Style: ദുർഗാപൂജയ്ക്കുള്ള തയ്യാറെടുപ്പില്‍  ബോളിവുഡ് താരം മൗനി റോയ്.  ചുവന്ന ബോർഡറുള്ള പരമ്പരാഗത ബംഗാളി സാരിയിൽ വിന്‍റേജ് ലൊക്കേഷനില്‍നിന്നുള്ള  ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചുകൊണ്ട് താരം  ദുർഗാപൂജ ആശംസിച്ചു...

1 /5

ചുവന്ന ബോർഡറുള്ള പരമ്പരാഗത ബംഗാളി സാരിയിൽ താരം അതിശയിപ്പിക്കും വിധം ആകർഷകയായി കാണപ്പെടുന്നു. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്.

2 /5

വിന്‍റേജ് ലൊക്കേഷനില്‍നിന്നുള്ള ഈ ചിത്രങ്ങള്‍ക്കായി  മൗനി റോയ് ബ്ലൗസ് ഒഴിവാക്കിയിരുന്നു. ഏറെ മനോഹരമായ ചിത്രങ്ങള്‍ ആരാധകര്‍ ഇരു കൈയും നീട്ടി സ്വീകരിയ്ക്കുകയും ചെയ്തു.  

3 /5

മൗനി റോയ് സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്, മാത്രമല്ല പലപ്പോഴും തന്‍റെ ആരാധകരെ ആകർഷിക്കുന്ന ഭംഗിയേറിയ ചിത്രങ്ങൾ പങ്കിടുകയും ചെയ്യുന്നു. അത്തരത്തിലുള്ള ഈ ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്.  

4 /5

പരമ്പരാഗത ബംഗാളി രീതിയിൽ മൗനി സാരി ഉടുത്ത അവസരത്തില്‍ ബ്ലൗസ് ഉപേക്ഷിച്ച്  തന്‍റെ നഗ്നമായ മേനി പ്രദര്‍ശിപ്പിക്കാനും മടിച്ചില്ല... 

5 /5

എന്നാല്‍, മൗനിയുടെ ലുക്കിനെ പ്രശംസിച്ചവരും വിമര്‍ശിച്ചവരും ഏറെയാണ്‌. എന്തെങ്കിലും ധരിക്കാൻ മറന്നോ?  മിയ ഖലീഫയെ പോലിരിയ്ക്കുന്നു എന്ന് പരിഹസിച്ചവരും ഏറെയാണ്‌... എന്നാല്‍ ബെസ്റ്റ് ഫ്രണ്ട് ദിഷ പട്ടാണി  വളരെ സുന്ദരി എന്ന് അഭിപ്രായപ്പെട്ടു,  

You May Like

Sponsored by Taboola