Surya Budh Yuthi: കാത്തിരിപ്പിന് മണിക്കൂറുകൾ മാത്രം.. ബുധാദിത്യ യോഗത്താൽ ഇവർക്ക് ലഭിക്കും ബമ്പർ ആനുകൂല്യങ്ങൾ

Budhaditya Rajyoga: മാർച്ച് 15 ആയ നാളെ സൂര്യൻ മീന രാശിയിൽ സംക്രമിക്കും. ഇതിലൂടെ ബുദ്ധാദിത്യ രാജയോഗം സൃഷ്ടിക്കും. 

Surya Budh Yuthi in Meen: ജ്യോതിഷത്തിൽ സൂര്യനും ബുധനും കൂടി ചേരുമ്പോൾ ഉണ്ടാകുന്ന ബുധാദിത്യ രാജയോഗം വളരെ ശുഭ ഫലങ്ങൾ നൽകും.  സൂര്യൻ എല്ലാ മാസവും സംക്രമിക്കും. 

1 /4

സൂര്യൻ മാർച്ച് 15 ആയ നാളെ രാശിമാറി മീനത്തിൽ പ്രവേശിക്കും.  മീനരാശിയിൽ സൂര്യനും ബുധനും ചേർന്ന് ബുധാദിത്യ രാജയോഗം സൃഷ്ടിക്കുകയും 12 രാശിക്കാരുടെ ജീവിതത്തെ ബാധിക്കുകയും ചെയ്യുമെങ്കിലും ഈ 3 രാശിക്കാർക്ക്  ബുധാദിത്യയോഗം വളരെ സ്പെഷ്യലാണ്.   

2 /4

വൃശ്ചികം (Scorpio): സൂര്യനും ബുധനും ചേർന്ന് രൂപപ്പെടുന്ന ബുധദിത്യ രാജയോഗം വൃശ്ചിക രാശിക്കാർക്ക് വലിയ ഗുണങ്ങൾ നൽകും. ഈ സമയം ഇവർക്ക് പ്രതീക്ഷിക്കാത്ത ധനലാഭം, വരുമാന വർദ്ധനവ്, പ്രണയ വിവാഹം, കുട്ടികളിൽ നിന്ന് നല്ല വാർത്തകൾ എന്നിവ ലഭിക്കും.  കൂടാതെ വിജയം നേടാനുള്ള വലിയ സാധ്യതയുമുണ്ട്.

3 /4

മീനം (Pisces): സൂര്യ-ബുധ സംക്രമണം നടക്കുന്നതു തന്നെ മീന രാശിയിലാണ്.  ബുദ്ധാദിത്യ രാജയോഗം രൂപം കൊള്ളുന്നതും മീനത്തിൽ തന്നെയാണ്.  അതുകൊണ്ടുതന്നെ മീനരാശിക്കാർക്ക് വൻ ഗുണങ്ങൾ ലഭിക്കും.  ഇവർക്ക് ആത്മവിശ്വാസത്തിൽ വർദ്ധന,, കൃത്യമായ തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ്, പുരോഗതി എന്നിവ കൈവരിക്കാൻ കഴിയും.  ഈ സമയം ഇവർക്ക് ഏഴരശ്ശനി നടക്കുന്നതിനാൽ ആരോഗ്യം ശ്രദ്ധിക്കണം.

4 /4

ധനു (Sagittarius): ബുധാദിത്യ രാജയോഗത്തിന്റെ രൂപീകരണത്തോടെ ധനു രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ ലഭിക്കും. ജീവിതത്തിൽ എല്ലാവിധ ഉയർച്ചയും ഉണ്ടാകും.  വാഹനം വസ്തു എന്നിവ വാങ്ങാൻ യോഗം. ബിസിനസ്സിൽ വലിയ ലാഭമുണ്ടാകും. പുതിയ ജോലി ലഭിക്കാൻ സാധ്യത. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)  

You May Like

Sponsored by Taboola