Budh Uday: ഹോളിക്ക് മുന്നേ ബുധന്റെ ഉദയം; ഈ രാശിക്കാർക്കിനി പുരോഗതിയും ഒപ്പം ആഗ്രഹസാഫല്യവും!

Budh Uday 2024: ഹോളിക്ക് മുൻപ് ബുധൻ മീന രാശിയിൽ ഉദിക്കും. ഗ്രഹങ്ങളുടെ രാജകുമാരൻ്റെ ചലനം മാറുന്നത് ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് നമുക്കറിയാം.

Mercury Rise 2024: ജ്യോതിഷത്തിൽ മൊത്തം 12 രാശികളെ കുറിച്ചാണ് പറയുന്നത്.  ബുധനെ ഗ്രഹങ്ങളുടെ രാജകുമാരൻ എന്നാണ് പറയുന്നത്. ആശയവിനിമയം, ബുദ്ധി, സംഭാഷണം, യുക്തി, ഗണിതം, സൗഹൃദം, മിടുക്ക് എന്നിവയുടെ ഘടകമായിട്ടാണ് ബുധനെ കണക്കാക്കുന്നത്

1 /8

Budh Uday 2024: ജ്യോതിഷത്തിൽ മൊത്തം 12 രാശികളെ കുറിച്ചാണ് പറയുന്നത്.  ബുധനെ ഗ്രഹങ്ങളുടെ രാജകുമാരൻ എന്നാണ് പറയുന്നത്. ആശയവിനിമയം, ബുദ്ധി, സംഭാഷണം, യുക്തി, ഗണിതം, സൗഹൃദം, മിടുക്ക് എന്നിവയുടെ ഘടകമായിട്ടാണ് ബുധനെ കണക്കാക്കുന്നത്

2 /8

യുക്തി, ഗണിതം, സൗഹൃദം, മിടുക്ക് എന്നിവയുടെ ഘടകമായിട്ടാണ് ബുധനെ കണക്കാക്കുന്നത്. ഗ്രഹങ്ങളുടെ രാജകുമാരനായ ബുധൻ മാർച്ച് 15 ന് അതിൻ്റെ സഞ്ചാരം മാറ്റും. മീന രാശിയിൽ ബുധൻ ഉദിക്കാൻ പോകുകയാണ്. ഇത് എല്ലാ രാശികളിലുമുള്ള ആളുകൾക്ക് അനുകൂലവും പ്രതികൂലവുമായ ഫലങ്ങൾ നൽകും.

3 /8

ബുധൻ്റെ ഉദയത്തിൽ നിന്ന് വളരെയധികം നേട്ടമുണ്ടാക്കാൻ പോകുന്ന അഞ്ച് രാശികളുണ്ട്. ഇവർക്ക് ഈ സമയം സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സുഖസൗകര്യങ്ങളിലും വർദ്ധനവുണ്ടാകും. ലക്ഷ്മീദേവിയുടെ പ്രത്യേക അനുഗ്രഹം ചൊരിയും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം-

4 /8

കുംഭം (Aquarius):  കുംഭം രാശിക്കാർക്ക് ബുദ്ധൻ്റെ ഉദയം വളരെയധികം ഗുണം നൽകും.  നിങ്ങളുടെ ആശയവിനിമയ കഴിവുകൾ മെച്ചപ്പെടും. സാമ്പത്തിക പ്രതിസന്ധി നീങ്ങും, കഠിനാധ്വാനത്തിലൂടെ ചെയ്യുന്ന ജോലിയിൽ വിജയമുണ്ടാകും.  

5 /8

ഇടവം (Taurus): ബുധൻ്റെ ഉദയം ഇടവ രാശിക്കാർക്ക് വളരെയധികം അനുകൂലമായിരിക്കും. സാമ്പത്തിക നേട്ടത്തിനും വിജയത്തിനും സാധ്യത. വരുമാനം വർദ്ധിക്കും. പുതിയ തൊഴിലവസരങ്ങൾ ഉണ്ടാകും. നിക്ഷേപത്തിൽ നിന്ന് ലാഭം ഉണ്ടാകും.  

6 /8

മേടം (Aries):  മേട രാശിക്കാർക്കും ബുധൻ്റെ ഉദയം ശുഭകരമായിരിക്കും. നിക്ഷേപത്തിൽ നിന്ന് ലാഭം ഉണ്ടാകും. കുടുംബത്തിൽ ഐശ്വര്യം ഉണ്ടാകും. സമ്പത്ത് കുമിഞ്ഞുകൂടും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.  

7 /8

മിഥുനം (Gemini):  മിഥുനം രാശിക്കാർക്ക് ബുധൻ്റെ ഉദയം ഗുണം ചെയ്യും. ഭൗതിക സുഖങ്ങൾ വർദ്ധിക്കും, പുതിയ വീടോ സ്ഥലമോ വാങ്ങാൻ യിഗമുണ്ടാകും, പുതിയ ജോലികൾ ആരംഭിക്കുന്നതിന് ഈ സമയം അനുകൂലമായിരിക്കും, സാമ്പത്തിക വശം ശക്തമാകും.  

8 /8

കന്നി (Virgo): ഈ രാശിക്കാർക്ക് ലക്ഷ്മി ദേവിയുടെ പ്രത്യേക അനുഗ്രഹം കൂടി ഡവ സമയം ഉണ്ടാകും.  സൗകര്യങ്ങളിൽ വർദ്ധനവുണ്ടാകും. കഠിനാധ്വാനത്തിലൂടെ ചെയ്യുന്ന ജോലിയിൽ വിജയം കൈവരിക്കും. ബിസിനസിൽ ലാഭം ഉണ്ടാകും. സമ്പത്ത് വർദ്ധിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola