Budhaditya Yoga: ബുധാദിത്യ യോഗം ഈ 6 രാശിക്കാർക്ക് നൽകും ബമ്പർ ആനുകൂല്യങ്ങൾ

Budhaditya Yog: നവംബർ 16 ന് ഗ്രഹങ്ങളുടെ രാജാവായ സൂര്യനും ഈ രാശിയിൽ പ്രവേശിച്ചപ്പോൾ ബുദ്ധാദിത്യയോഗം രൂപപ്പെട്ടിരിക്കുകയാണ്. 

Budhaditya Yog: നവംബർ 13 ന് ബുധൻ തുലാം രാശിയിൽ നിന്നും വൃശ്ചിക രാശിയിലേക്ക് നീങ്ങി. നവംബർ 16 ന് ഗ്രഹങ്ങളുടെ രാജാവായ സൂര്യനും ഈ രാശിയിൽ പ്രവേശിച്ചു ഇതോടെ  ബുദ്ധാദിത്യയോഗം രൂപപ്പെട്ടു. 

1 /6

വൃശ്ചിക റഷ്യയിൽ സൂര്യൻ-ബുധൻ സംയോഗം കൊണ്ട രൂപപ്പെട്ടിരിക്കുന്നു ബുധാദിത്യയോഗം കർക്കടക രാശിക്കാർക്കും വളരെ അനുകൂലമായിരിക്കും. സന്താനങ്ങക്ക് ഈ സമയം നല്ലതാണ്. അവർക്ക് പരീക്ഷയിൽ നല്ല ഫലം നേടാൻ കഴിയും. ഈ സമയത്ത് നിങ്ങൾക്ക് വീണ്ടുമൊരു സന്താനഭാഗ്യത്തിന്റെ ശുഭ വാർത്ത ലഭിക്കും.

2 /6

വൃശ്ചിക രാശിയിലെ ബുദ്ധാദിത്യയോഗം കന്നിരാശിക്കാർക്കും വളരെ നല്ലതായിരിക്കും. പൂർണ പിന്തുണ ലഭിക്കും. സഹോദരങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും. കുടുംബത്തിൽ നല്ല അന്തരീക്ഷം സൃഷ്ടിക്കും.

3 /6

ഡിസംബർ 03 വരെ വൃശ്ചിക രാശിയിൽ രൂപപ്പെടുന്ന ബുദ്ധാദിത്യയോഗം മൂലം തുലാം രാശിക്കാർക്ക് സാമ്പത്തിക രംഗത്ത് നേട്ടങ്ങൾ നൽകും. സർക്കാർ പദ്ധതികളിൽ നിക്ഷേപിക്കുന്നത് നേട്ടങ്ങൾ നൽകും. ചെലവ് കുറയുന്നതോടെ ധനലാഭമുണ്ടാകും.  

4 /6

ഈ രാശിയിൽ സൂര്യൻ-ബുധൻ കൂടിച്ചേർന്ന് ബുദ്ധാദിത്യയോഗം രൂപപ്പെട്ടു.  അതുകൊണ്ടുതന്നെ ഈ സമയം നിങ്ങൾക്ക് വളരെ അനുകൂലമായിരിക്കും. ബഹുമാനവും ആദരവും വർദ്ധിക്കും. പിതാവിന്റെ പിന്തുണ ലഭിക്കും. നിങ്ങളുടെ ജോലികൾ നിങ്ങൾ പൂർത്തിയാക്കും. കാലങ്ങളായി മുടങ്ങിക്കിടക്കുന്ന ജോലികൾ വേഗത്തിൽ പൂർത്തിയാക്കാൻ കഴിയും. Scorpio Capricorn

5 /6

ഈ ബുദ്ധാദിത്യ യോഗത്തിന് ശേഷം നിങ്ങൾക്ക് മുമ്പത്തേക്കാൾ കൂടുതൽ ധന ലാഭം നേടാൻ കഴിയും. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ഉള്ള ബന്ധം ശക്തമാകും. ദീർഘകാലമായി കടക്കെണിയിൽ കുടുങ്ങിയിരുന്ന പണം തിരികെ ലഭിക്കാനുള്ള സാധ്യതയുണ്ട്. ബഹുമാനവും ആദരവും വർദ്ധിക്കും, ഓഫീസിലെ സീനിയേഴ്സ് നിങ്ങളെ പിന്തുണയ്ക്കും.

6 /6

ബുദ്ധാദിത്യ യോഗം കുംഭം രാശിക്കാർക്കും ധാരാളം നേട്ടങ്ങൾ നൽകും. ഒപ്പം സൂര്യന്റെയും ശുക്രന്റെയും കൂടിച്ചേരൽ മൂലം അഷ്ടലക്ഷ്മി യോഗവും രൂപം കൊള്ളുന്നു. സാമ്പത്തികമായി ഈ ട്രാൻസിറ്റ് നിങ്ങൾക്ക് വളരെ ശുഭകരമായിരിക്കും. ജോലി, ബിസിനസ്സ് എന്നിവയിൽ ധാരാളം ലാഭം ഉണ്ടാകും. സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാൾ ശക്തമാകും. വരുമാനവും ചെലവും സന്തുലിതമാക്കാൻ കഴിയും.

You May Like

Sponsored by Taboola