Esha Gupta: മനോഹരമായ മൾട്ടികളർ ഫ്ലോറൽ പ്രിന്‍റ് ലെഹങ്കയിൽ ഇഷാ ഗുപ്ത, സൂപ്പര്‍ സ്റ്റൈലിഷ് ഫോട്ടോസ് വൈറല്‍!!

ബോളിവുഡിന്‍റെ ആഞ്ജലീന ജൂലി എന്നറിയപ്പെടുന്ന നടി ഇഷ ഗുപ്തയുടെ ചിത്രങ്ങള്‍ സോസ് ഹ്യാല്‍ മീഡിയയില്‍ കൊടുങ്കാറ്റായി മാറിയിരിയ്ക്കുകയാണ്. 

Esha Gupta: ബോളിവുഡിന്‍റെ ആഞ്ജലീന ജൂലി എന്നറിയപ്പെടുന്ന നടി ഇഷ ഗുപ്തയുടെ ചിത്രങ്ങള്‍ സോസ് ഹ്യാല്‍ മീഡിയയില്‍ കൊടുങ്കാറ്റായി മാറിയിരിയ്ക്കുകയാണ്. 

1 /5

അഭിനയത്തേക്കാൾ അധികമായി താരത്തിന്‍റെ കില്ലിംഗ് ലുക്കും സൗന്ദര്യവുമാണ് ഇഷ ഗുപ്തയെ  പ്രശസ്തയാക്കുന്നത്. സോഷ്യൽ മീഡിയയിൽ തീയായി മാറിയിരിയ്ക്കുകയാണ് താരം പങ്കുവച്ച ചിത്രങ്ങള്‍

2 /5

സെക്‌സി ഫാഷൻ സ്റ്റൈലുകളുടെ ജീവിക്കുന്ന തെളിവായ  ഇഷ ഗുപ്തയുടെ അടിപൊളി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുകയാണ്... 

3 /5

മൾട്ടികളർ ഫ്ലോറൽ പ്രിന്‍റ് ലെഹങ്കയണിഞ്ഞുള്ള  ഇഷയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയില്‍ വൈറലാണ് 

4 /5

വർണ്ണാഭമായ ലെഹങ്കയിലാണ് ഈഷാ ഗുപ്തയുടെ വേനൽക്കാല എത്‌നിക് സ്റ്റൈലില്‍ ഉള്ള ചിത്രങ്ങള്‍  

5 /5

ലെഹംഗയിലും ചോളിയിലും ചൂടൻ ലുക്കിലൂടെ നടി ഇഷ ഗുപ്ത സോഷ്യല്‍ മീഡിയയില്‍  കൊടുങ്കാറ്റായി. 

You May Like

Sponsored by Taboola