Esha Gupta |ഹോട്ട് ബോഡികോൺ ഗൗണിൽ പോസ് ചെയ്യുന്ന ഇഷ ഗുപ്ത, ആരും നോക്കി പോകും

Esha Gupta Hot Pictures:  2007-ലെ മിസ് ഇന്ത്യ ഇന്റർനാഷണൽ കിരീട ജേതാവുമാണ് ഇഷ ഗുപ്ത, നിരവധി ചിത്രങ്ങളാൽ ഇഷ അഭിനയിച്ചിട്ടുണ്ട്

ഇന്ത്യൻ അഭിനേത്രിയും മോഡലും 2007-ലെ മിസ് ഇന്ത്യ ഇന്റർനാഷണൽ കിരീട ജേതാവുമാണ് ഇഷ ഗുപ്ത. 2007-ൽ ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ ഇഷ ഗുപ്ത പങ്കെടുത്തിരുന്നു. അവിടെ മൂന്നാം സ്ഥാനവും മിസ് ഇന്ത്യ ഇന്റർനാഷണൽ കിരീടവും ഇഷ സ്വന്തമാക്കി. മിസ് ഇന്റർനാഷണൽ മത്സരത്തിൽ ഇന്ത്യയെയും ഇഷ പ്രതിനിധീകരിച്ചു. നിരവധി ചിത്രങ്ങളാൽ ഇഷ അഭിനയിച്ചിട്ടുണ്ട്. 

1 /6

2 /6

3 /6

4 /6

5 /6

6 /6

You May Like

Sponsored by Taboola