Esha Gupta at Filmfare 2024: ചുവപ്പ് ബനാറസി സാരിയില്‍ ഇഷാ ഗുപ്ത, സുപ്പര്‍ സ്റ്റൈലിഷ് ഫോട്ടോസ് വൈറല്‍!!

ബോളിവുഡിന്‍റെ ആഞ്ജലീന ജൂലി എന്നറിയപ്പെടുന്ന  നടി ഇഷ ഗുപ്ത പൊതുവേദികളില്‍ തനത് സ്റ്റൈലില്‍ ആണ് എത്തിച്ചേരുന്നത്. 

Esha Gupta: ബോളിവുഡിന്‍റെ ആഞ്ജലീന ജൂലി എന്നറിയപ്പെടുന്ന  നടി ഇഷ ഗുപ്ത പൊതുവേദികളില്‍ തനത് സ്റ്റൈലില്‍ ആണ് എത്തിച്ചേരുന്നത്. 

1 /5

അഭിനയത്തേക്കാൾ അധികമായി താരത്തിന്‍റെ കില്ലിംഗ് ലുക്കും സൗന്ദര്യവുമാണ് ഇഷ ഗുപ്തയെ  പ്രശസ്തയാക്കുന്നത്. സോഷ്യൽ മീഡിയയിൽ തീയായി മാറിയിരിയ്ക്കുകയാണ് താരം പങ്കുവച്ച ചിത്രങ്ങള്‍ 

2 /5

സെക്‌സി ഫാഷൻ സ്റ്റൈലുകളുടെ ജീവിക്കുന്ന തെളിവായ  ഇഷ ഗുപ്തയുടെ അടിപൊളി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുകയാണ്...   

3 /5

ചുവപ്പ് ബാനറസ്‌ സാരിയില്‍ ഇഷയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയില്‍ വൈറലാണ് 

4 /5

അടുത്തിടെ ഫിലിംഫെയർ നൈറ്റ് വേണ്ടിയാണ് ഇഷാ ഗുപ്ത ചുവന്ന സാരിയില്‍ അണിഞ്ഞൊരുങ്ങിയത്...   

5 /5

റെഡ് കാര്‍പ്പെറ്റില്‍നിന്നുള്ള താരത്തിന്‍റെ മോഹിപ്പിക്കുന്ന ചിത്രങ്ങള്‍ ആരാധകരുടെ ഹൃദയമിടിപ്പ്‌ കൂട്ടും എന്ന കാര്യത്തില്‍ തര്‍ക്കമില്ല 

You May Like

Sponsored by Taboola