Rima Kallingal: ബ്ലാക്ക് & ഓറഞ്ച് കോംബോയിൽ റിമ; ചിത്രങ്ങൾ കാണാം

മലയാള സിനിമയിലെ പ്രമുഖ നടിമാരിലൊരാളാണ് റിമ കല്ലിങ്കൽ. നടി എന്നതിലുപരി മികച്ച ഒരു മോഡൽ കൂടിയാണ് റിമ.

 

Rima Kallingal latest photos: ജേ‍‍ർണലിസത്തിൽ ബിരുദധാരിയായ റിമ 2008-ൽ നടന്ന മിസ് കേരള മത്സരത്തിൽ റണ്ണ‍റപ്പായിരുന്നു.

1 /6

2009-ൽ പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെയാണ് റിമ അരങ്ങേറ്റം കുറിച്ചത്.  

2 /6

അതേ വർഷം തന്നെ പുറത്തിറങ്ങിയ നീലത്താമര എന്ന ചിത്രത്തിലും റിമ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു.  

3 /6

നിദ്ര, 22 ഫീമെയിൽ കോട്ടയം എന്നീ ചിത്രങ്ങളിലെ റിമയുടെ പ്രകടനം കൈയ്യടി നേടി.   

4 /6

2012-ലെ മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം റിമ സ്വന്തമാക്കി.  

5 /6

2013 നവംബർ ഒന്നിന് സംവിധായകൻ ആഷിഖ് അബുവിനെ റിമ വിവാഹം കഴിച്ചു.  

6 /6

സോഷ്യൽ മീഡിയയിൽ റിമ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗമാണ് വൈറലാകുന്നത്.

You May Like

Sponsored by Taboola