Esha Gupta: ബനാറസി സാരിയില്‍ ഇഷാ ഗുപ്ത, സൂപ്പര്‍ സ്റ്റൈലിഷ് ചിത്രങ്ങള്‍ വൈറല്‍!!

ബോളിവുഡിന്‍റെ ആഞ്ജലീന ജൂലി എന്നാണ് നടി ഇഷ ഗുപ്ത അറിയപ്പെടുന്നത്.  

Esha Gupta: ബോളിവുഡിന്‍റെ ആഞ്ജലീന ജൂലി എന്നാണ് നടി ഇഷ ഗുപ്ത അറിയപ്പെടുന്നത്.  

1 /5

അഭിനയത്തേക്കാൾ കില്ലിംഗ്  ലുക്കും സൗന്ദര്യവുമാണ് ഇഷ ഗുപ്തയെ  പ്രശസ്തയാക്കുന്നത്. 

2 /5

സോഷ്യൽ മീഡിയയിൽ ഫയര്‍ ആയി മറിയിരിയ്ക്കുകയാണ് താരം പങ്കുവച്ച ചിത്രങ്ങള്‍ 

3 /5

തന്‍റെ സെക്‌സി ഫാഷൻ സ്റ്റൈലുകളുടെ ജീവിക്കുന്ന തെളിവായ  ഇഷ ഗുപ്തയുടെ അടിപൊളി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുകയാണ്... 

4 /5

ബാനറസ്‌  സാരിയില്‍ ഇഷയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയില്‍ വൈറലായി  മാറിയിരിയ്ക്കുകയാണ് 

5 /5

ബനാറസില്‍ നിന്നുള്ള ബനാറസി സില്‍ക്ക് സരിയണിഞ്ഞുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിയ്ക്കുകയാണ്  

You May Like

Sponsored by Taboola