Lok Sabha Election 2024 : ലോക്സഭ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥി പട്ടിക

Lok Sabha Election 2024 CPM Candidates List : മന്ത്രി കെ.എൻ രാധാകൃഷ്ണനും കൊല്ലം എംഎൽഎ മുകേഷും സ്ഥാനാർഥി പട്ടികയിൽ ഇടം നേടി.

1 /15

കാസർകോഡ്- സിവി ബാലകൃഷ്ണൻ

2 /15

കണ്ണൂർ- എംവി ജയരാജൻ- സിപിഎം കണ്ണൂർ ജില്ല സെക്രട്ടറിയാണ് എംവി ജയരാജൻ

3 /15

വടകര- കെകെ ശൈലജ, ഒന്നാം പിണറായി സർക്കാരിൽ ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്നു. നിലവിൽ മട്ടന്നൂർ എംഎൽഎയാണ് ശൈലജ

4 /15

എളമരം കരീം- കോഴിക്കോട്. നിലവിൽ രാജ്യസഭ എംപിയാണ്

5 /15

മലപ്പുറം- വി വസീഫ്

6 /15

പൊന്നാനി- കെ എം ഹംസ

7 /15

പാലക്കാട് - എ വിജയരാഘവൻ. സിപിഎം പോളിറ്റ് ബ്യൂറോ അംഗമാണ്. 

8 /15

കെ രാധകൃഷ്ണൻ- ആലത്തൂർ. നിലവിൽ ദേവസ്വം വകുപ്പ് മന്ത്രിയാണ് കെ രാധാകൃഷ്ണൻ

9 /15

സി രവീന്ദ്രനാഥ്- ചാലക്കുടി. ഒന്നാം പിണറായി വിജയൻ സർക്കാരിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്നു സി രവീന്ദ്രനാഥ്

10 /15

എറണാകുളം- കെ ജെ ഷൈൻ

11 /15

ജോയ്സ് ജോർജ് - ഇടുക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഡീൻ കുര്യാക്കോസിനോട് തോറ്റിരുന്നു. 2014ൽ ഇടുക്കി എംപിയായിരുന്നു

12 /15

എഎം ആരിഫ്- ആലപ്പുഴ. നിലവിലെ ആലപ്പുഴയിലെ സിറ്റിങ് എംപിയാണ് ആരിഫ്

13 /15

ടിഎം തോമസ് ഐസക് - പത്തനംതിട്ട. ഒന്നാം പിണറായി വിജയൻ സർക്കാരിൽ ധനകാര്യ വകുപ്പ് മന്ത്രിയായിരുന്നു

14 /15

എം മുകേഷ്- കൊല്ലം. നടനുമായ മുകേഷ് നിലവിൽ കൊല്ലം എംഎൽഎയാണ്

15 /15

വി ജോയി- ആലത്തൂർ

You May Like

Sponsored by Taboola