Vishu 2024: വിഷുക്കണി എപ്പോഴെങ്കിലും കണ്ടാല്‍ പോരാ! ഈ സമയത്ത് കണ്ടാല്‍ ഭഗവാൻ കൂടെയുണ്ടാകും!

മലയാളക്കരയില്‍ വീണ്ടുമൊരു വിഷുക്കാലം കൂടി വന്നെത്തിയിരിക്കുകയാണ്. വിഷു എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മലയാളികളുടെ മനസിലേയ്ക്ക് ഓടിയെത്തുന്നത് വിഷുക്കണി തന്നെയാകും. 

 

Vishukkani time: വരാനിരിക്കുന്ന വര്‍ഷത്തിന്റെ മുഴുവന്‍ പ്രതീക്ഷയാണ് ഭഗവാന് കണിയായി ഉരുളിയിലൊരുക്കുന്നത്. പ്രകൃതിയെ തന്നെയാണ് വിഷുക്കണിയില്‍ കണ്ണന് കാഴ്ച വെയ്ക്കുന്നത്. 

1 /7

വിഷുക്കണി കാണേണ്ടത് അതിരാവിലെയാണെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. എന്നാല്‍ വിഷുക്കണി കാണാന്‍ പ്രത്യേകമായി സമയമുണ്ടോ എന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ടാകാം.  

2 /7

എത്ര മണിയ്ക്ക് വിഷുക്കണി കാണണം എന്ന കാര്യത്തെ കുറിച്ച് പഴമക്കാര്‍ക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു.  

3 /7

വിഷുക്കണി കാണാന്‍ ഏറ്റവും മികച്ച സമയം ബ്രാഹ്‌മ മുഹൂര്‍ത്തമാണ്.   

4 /7

ബ്രാഹ്‌മ മുഹൂര്‍ത്തം എപ്പോഴാണെന്ന കാര്യത്തില്‍ പലര്‍ക്കും പല അഭിപ്രായങ്ങളുണ്ടാകാം.  

5 /7

സൂര്യോദയത്തിന് മുമ്പുള്ള 48 മിനിട്ടിന് മുമ്പുള്ള 48 മിനിട്ടാണ് ബ്രാഹ്‌മ മുഹൂര്‍ത്തമെന്ന് പറയുന്നത്.   

6 /7

സൂര്യോദയം 6 മണിയ്ക്കാണെങ്കില്‍ പുലര്‍ച്ചെ 4.24ന് ബ്രാഹ്‌മ മുഹൂര്‍ത്തം ആരംഭിക്കും. ഇത് 5.12ന് അവസാനിക്കും.  

7 /7

ഈ ബ്രാഹ്‌മ മുഹൂര്‍ത്തത്തിലായിരിക്കണം വിഷുക്കണി കാണേണ്ടത്.

You May Like

Sponsored by Taboola