Malaika Arora: ശലഭം പോൽ മനോഹരം; മലൈകയുടെ പുതിയ ചിത്രങ്ങൾ വൈറൽ

Malaika Arora Photos: ബീജ് നിറത്തിലുള്ള ​ഗൗണിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് മലൈക ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചരിക്കുന്നത്.

  • Mar 21, 2024, 22:17 PM IST
1 /4

മലൈക അറോറയുടെ ഫാഷൻ പലപ്പോഴും വൈറലാകാറുണ്ട്. 

2 /4

ബീജ് ​ഗൗണിലുള്ള ചിത്രങ്ങളാണ് താരം ഇപ്പോൾ പങ്കുവച്ചരിക്കുന്നത്.

3 /4

തന്റെ ഫിറ്റ്നസ് ചിത്രങ്ങളും വീഡിയോകളും മലൈക സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഇവയെല്ലാം വളരെ ജനപ്രീതി നേടാറുണ്ട്.

4 /4

ബീജ് നെറ്റ് ​ഗൗണിൽ പല പോസുകളിലുള്ള ചിത്രങ്ങളാണ് താരം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

You May Like

Sponsored by Taboola