Malavika Nair: സാരിയിൽ നാടൻ പെൺകൊടിയായി മാളവിക നായർ; ചിത്രങ്ങൾ കാണാം

ബാലതാരമായെത്തി മലയാളികളുടെ മനംകവർന്ന താരമാണ് മാളവിക നായർ. 

 

Malavika Nair latest photos: മമ്മൂട്ടി നായകനായ കറുത്തപക്ഷികൾ എന്ന ചിത്രത്തിലൂടെയാണ് മാളവിക വെള്ളിത്തിരയിൽ എത്തുന്നത്. 

 

1 /7

ആദ്യ ചിത്രത്തിൽ തന്നെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് മാളവിക സ്വന്തമാക്കി. 

2 /7

അന്ധയായ മല്ലിയെന്ന കഥാപാത്രത്തെയാണ് മാളവിക അവതരിപ്പിച്ചത്.

3 /7

സിനിമയിൽ സജീവമായിരുന്നിട്ടും പഠനത്തിൽ മാളവിക വിട്ടുവീഴ്ച ചെയ്തില്ല. 

4 /7

മാസ് കമ്യൂണിക്കേഷനിൽ മാളവിക ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയിട്ടുണ്ട്.

5 /7

സോഷ്യൽ മീഡിയയിൽ സജീവമാണ് മാളവിക നായർ.

6 /7

പുത്തൻ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം മാളവിക സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്.

7 /7

കറുത്ത പക്ഷികൾ, മായാ ബസാർ, ഓർക്കുക വല്ലപ്പോഴും, ശിക്കാർ, അക്കൽധാമയിലെ പെണ്ണ്, ജോർജേട്ടൻസ് പൂരം, സിബിഐ 5 എന്നിവയാണ് പ്രധാന സിനിമകൾ.

You May Like

Sponsored by Taboola