Triple Rajayoga 2024: ശുക്രന്റെ രാശിമാറ്റത്തിലൂടെ 3 രാജയോഗങ്ങൾ; ഈ രാശിക്കാരുടെ ഭാഗ്യം മാറിമറിയും!

Malavya Lakshmi Narayana Vipareet Rajayoga: ശുക്രൻ മാർച്ച് അവസാനം മീന രാശിയിൽ പ്രവേശിച്ചു.  അതിലൂടെ മാളവ്യ, വിപരീത ലക്ഷ്മീ നാരായണ രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്

Venus Transit In Pisces: ശുക്രൻ നിശ്ചിത അവധിയിൽ രാശി പരിവർത്തനം നടത്താറുണ്ട്. മാർച്ച് 31 ന് ശുക്രൻ തന്റെ ഉച്ച രാശിയായ മീനത്തിൽ പ്രവേശിച്ചു

1 /7

Shukra Gochar In Pisces: ശുക്രൻ മാർച്ച് അവസാനം മീന രാശിയിൽ പ്രവേശിച്ചു.  അതിലൂടെ മാളവ്യ, വിപരീത ലക്ഷ്മീ നാരായണ രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്

2 /7

ശുക്രൻ നിശ്ചിത അവധിയിൽ രാശി പരിവർത്തനം നടത്താറുണ്ട്. മാർച്ച് 31 ന് ശുക്രൻ തന്റെ ഉച്ച രാശിയായ മീനത്തിൽ പ്രവേശിച്ചു. ഇത് ഏപ്രിൽ 23 വരെ ഇവിടെ തുടരും. ഇതിലൂടെ നിരവധി രാശിക്കാർക്ക് വൻ നേട്ടങ്ങൾ ഉണ്ടാകും

3 /7

ശുക്രൻ മീനത്തിലെ രാഹുവിനൊപ്പം കൂടിച്ചേരും. മാത്രമല്ല ശുക്രൻ തന്റെ ഉച്ചരാശിയിൽ പ്രവേശിച്ചതോടെ 3 രാജയോഗങ്ങൾ ഉണ്ടായിരിക്കുകയാണ്.  ശുക്രൻ മീനത്തിൽ പ്രവേശിച്ചതോടെ മാളവ്യ രാജയോഗം ലക്ഷ്മീ നാരായണ രാജയോഗം വിപരീത രാജയോഗം എന്നിങ്ങനെ മൂന്ന് രാജയോഗങ്ങൾ ഉണ്ടായിരിക്കുകയാണ്.

4 /7

ഒരേസമയം ശുക്രന്റെ രാശിമാറ്റത്തിലൂടെ ഉണ്ടായ രാജയോഗങ്ങൾ ചില രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ നൽകും.  ആ രാശികൾ ഏതൊക്കെയെന്ന് അറിയാം...  

5 /7

മകരം (Capricorn): ഈ രാശിക്കാർക്ക് ശുക്രന്റെ പ്രഭാവം വളരെയധികം നേട്ടങ്ങൾ നൽകും. ശുക്രൻ ഉച്ച രാശിയിലെത്തിയതോടെ ലക്ഷ്മീ നാരായണ രാജയോഗം ഉണ്ടായി. ഈ സമയം ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും.  എല്ലാ ജോലികളും ഈ സമയം പൂർത്തിയാകും.  ജോലിസ്ഥലത്ത് ഉണ്ടാകുന്ന എല്ലാ ബുദ്ധിമുട്ടുകളും ഈ സമയം മാറും. സമൂഹത്തി

6 /7

ധനു (Sagittarius): രാഹു ശുക്ര കൂടിച്ചേരൽ ഈ രാശിക്കാർക്ക് വളരെയധികം ലാഭ നേട്ടങ്ങൾ നൽകും.  ഈ രാശിയിൽ മാളവ്യ രാജയോഗം ഉണ്ടായിരിക്കുകയാണ് കാരണം ശുക്രൻ നാലാം ഭാവത്തിൽ അതായത് കേന്ദ്ര ഭാവത്തിലാണ് സംക്രമണം നടത്തിയിരിക്കുന്നത്.  അതുകൊണ്ടുതന്നെ ഈ രാശിക്കാർക്ക് വളരെ നല്ലതാണ്. ഇവർക്ക് ധനത്തിന് കുറവുണ്ടാകില്ല.  കലയുമായി ബന്ധപ്പെട്ടവർക്ക് വിശേഷ ലാഭം ഉണ്ടാകും.    

7 /7

തുലാം (Libra): ശുക്രൻ ഈ രാശിയുടെ ആറാം ഭാവത്തിലാണ് സംക്രമണം നടത്തുന്നത്. ഇതിലൂടെ വിപരീത രാജയോഗം ഉണ്ടായിരിക്കുകയാണ്. ഇവിടെ എട്ടാം ഭവത്തിന്റെ അധിപനായിട്ടും ആറാം ഭവനത്തിൽ സഞ്ചരിക്കുന്നു. ഇതിലൂടെയാണ് വിപരീത രാജയോഗം ഉണ്ടായിരിക്കുന്നത്. ഈ യോഗത്തിലൂടെ നിങ്ങൾക്ക് അപ്രതീക്ഷിത നേട്ടങ്ങൾ ലഭിക്കും.  ഒപ്പം ജീവിതത്തിൽ നിരവധി മാറ്റങ്ങൾ ഉണ്ടാകും, കോടതികാര്യങ്ങളിൽ വിജയം, മത്സര പരീക്ഷകളിൽ വിജയം, ശുക്ര രാഹു കൂടിച്ചേരലിലൂടെ ധനലാഭം എന്നിവയുണ്ടാകും.   (Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola