Mouni Roy: ബോസി ലുക്കില്‍ മൗനി റോയ്!! ചിത്രങ്ങൾ വൈറല്‍

ബോളിവുഡ് താരം മൗനി റോയിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുകയാണ്. ഈ ചിത്രങ്ങളില്‍ താരം അതിശയിപ്പിക്കും വിധം ആകർഷകയായി കാണപ്പെടുന്നു...  

Mouni Roy in Grey Pantsuit: ബോളിവുഡ് താരം മൗനി റോയിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുകയാണ്. ഈ ചിത്രങ്ങളില്‍ താരം അതിശയിപ്പിക്കും വിധം ആകർഷകയായി കാണപ്പെടുന്നു...  

1 /5

അടുത്തിടെ മൗനി റോയിയെ എയർപോർട്ടിൽ ബോസി ലുക്കിൽ കണ്ടിരുന്നു. എയർപോർട്ടിലെ മൗനി റോയിയുടെ ബോസി ലുക്ക്‌ ആരാധകര്‍ക്ക് ഏറെ പ്രിയമായി.   

2 /5

ചാരനിറത്തിലുള്ള ചെക്ക് പാന്റ്‌സ്യൂട്ടിൽ എത്തിയ മൗനി റോയിയുടെ കൈവശം ലക്ഷങ്ങൾ വിലയുള്ള ചാനല്‍ ബാഗ് ഉണ്ടായിരുന്നു. 

3 /5

ബോളിവുഡിലെയും ടെലിവിഷനിലെയും ഏറ്റവും മികച്ച നടിമാരിൽ ഒരാളായ മൗനി റോയ് ഫാഷൻ രംഗത്തും പേരുകേട്ടതാണ്. 

4 /5

മൗനി റോയ് ഏത് വസ്ത്രം ധരിച്ചാലും അതിൽ അവൾ വളരെ സുന്ദരിയാണ്. മൗനി റോയിയും തന്‍റെ ശൈലിയിൽ പുതിയ ഫാഷൻ ട്രെൻഡുകൾ സൃഷ്ടിക്കുന്നു.   

5 /5

ബ്രഹ്മാസ്ത്ര' നടി മൗനി റോയിയുടെ കൈയിൽ റോസ് ഗോൾഡ് ചാനൽ 22 ബാഗ് ഉണ്ടായിരുന്നു. ഏകദേശം 5.7 ലക്ഷം രൂപ വിലമതിക്കുന്ന ആഡംബരവും മെറ്റാലിക് ഹാൻഡ്ബാഗിൽ ഐക്കണിക് ബ്രാൻഡിന്‍റെ ലോഗോ വ്യക്തമായി കാണാമായിരുന്നു.   

You May Like

Sponsored by Taboola