Mouni Roy: ഷോർട്ട് ബ്ലാക്ക് ഡ്രസിൽ സെക്സിയായി മൗനി റോയ്; ചിത്രങ്ങൾ വൈറൽ

ബോളിവുഡ് സിനിമകളിലും ടെലിവിഷൻ സീരിയലുകളിലും സജീവമായ നടിയാണ് മൗനി റോയ്. ഇന്ത്യയിൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന ടെലിവിഷൻ നടിമാരിൽ ഒരാൾ കൂടിയാണ് മൗനി റോയ്. 

Mouni Roy latest photos: നാടകത്തിലൂടെയാണ് മൗനി തന്റെ കരിയർ ആരംഭിച്ചത്. ക്യൂങ്കി സാസ് ഭി കഭി ബഹു തി (2006) എന്ന ഏകതാ കപൂർ നാടകത്തിലായിരുന്നു മൗനി ആദ്യമായി വേഷമിട്ടത്. 

1 /7

പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാർ സ്വദേശിയാണ് മൗനി റോയ്.

2 /7

നാഗിൻ, അതിന്റെ തുടർച്ചയായ നാഗിൻ 2 എന്നീ പരമ്പരകളാണ് മൗനിയെ പ്രശസ്തയാക്കിയത്. 

3 /7

രൂപം മാറ്റുന്ന പാമ്പായാണ് മൗനി നാ​ഗിനിൽ പ്രത്യക്ഷപ്പെട്ടത്. 

4 /7

ഹീറോ ഹിറ്റ്‌ലർ ഇൻ ലവ് (2011) എന്ന പഞ്ചാബി റൊമാന്റിക് ചിത്രത്തിലൂടെയാണ് റോയ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 

5 /7

ഗോൾഡ്, റോമിയോ ഇക്ബർ വാൾട്ടർ തുടങ്ങിയ ചിത്രങ്ങളിലെ മൗനിയുടെ പ്രകടനം ശ്രദ്ധേയമായി. 

6 /7

രൺബീർ കപൂറും ആലിയ ഭട്ടും പ്രധാന കഥാപാത്രങ്ങളായെത്തിയ ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിൽ മൗനി ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു.

7 /7

ഗോവയിൽ വെച്ച് കേരളത്തിലെ ആചാരപ്രകാരം മലയാളിയായ സൂരജ് നമ്പ്യാരെയാണ് മൗനി വിവാഹം കഴിച്ചത്. 

You May Like

Sponsored by Taboola