Mouni Roy Photos: ഗ്ലാമറസ് ലുക്കില്‍ മൗനി റോയ്!! സൂപ്പർ സെക്‌സി ലുക്ക് വൈറല്‍

മൗനി റോയ് എന്ന  സുന്ദരിയുടെ തലയിൽ ബോള്‍ഡ്നെസിന്‍റെ ലഹരി അനുദിനം ഉയരുകയാണ്... അത്തരത്തിലുള്ള കിടിലൻ ഫോട്ടോകളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

Mouni Roy Photos: മൗനി റോയ് എന്ന  സുന്ദരിയുടെ തലയിൽ ബോള്‍ഡ്നെസിന്‍റെ ലഹരി അനുദിനം ഉയരുകയാണ്... അത്തരത്തിലുള്ള കിടിലൻ ഫോട്ടോകളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

1 /5

ഡീപ്‌നെക്ക് ഷർട്ടും ഷോർട്ട് സ്കർട്ടും ധരിച്ച നടി ക്യാമറയ്ക്ക് മുന്നിൽ കിടന്ന് പോസ് ചെയ്യുകയാണ് മൗനി റോയ്!!  മൗനി റോയിയുടെ കില്ലര്‍ ലുക്ക്‌ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.   

2 /5

ഈ ചിത്രങ്ങളിൽ, മൗനി ഒരു വെള്ള ഡീപ്‌നെക്ക് ഷർട്ടാണ് ധരിച്ചിരിക്കുന്നത്.  നടി  ക്യാമറയ്ക്ക് മുന്നിൽ വളരെ ധൈര്യത്തോടെയാണ്  പോസ് ചെയ്യുന്നത്.

3 /5

ഈ ഷർട്ടിനൊപ്പം തിളങ്ങുന്ന മിനി സ്‌കേർട്ടാണ് മൗനി ധരിച്ചിരിക്കുന്നത്. അത് ധരിച്ച് ക്യാമറയ്ക്ക് മുന്നിൽ നിലത്തിരുന്ന് തന്‍റെ സൗന്ദര്യത്തിന്‍റെ മാസ്മരികത കാണിക്കുന്ന മൗനിയെയാണ് കാണുവാന്‍ സാധിക്കുക

4 /5

മൗനി റോയ് സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്, മാത്രമല്ല പലപ്പോഴും തന്‍റെ ആരാധകരെ ആകർഷിക്കുന്ന ഭംഗിയേറിയ ചിത്രങ്ങൾ പങ്കിടുകയും ചെയ്യുന്നു

5 /5

 ടിവി സീരിയലിന് ശേഷം നിരവധി സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടു.ബോളിവുഡ് നടി മൗനി റോയ് 38-ാം വയസ്സിലും  തരംഗമാകുന്നു.  

You May Like

Sponsored by Taboola