Taimur Ali Khan അല്ല ഇപ്പോൾ ഇന്റർനെറ്റിൽ തരംഗം സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത് ആതിഫ് അസ്ലമിന്റെ മക്കൾ

ഇപ്പോൾ തൈമുറിനൊപ്പം മറ്റ് രണ്ട് കുട്ടികൾ കൂടി രംഗത്തെത്തിയിരിക്കുകയാണ്. 

താരങ്ങളുടെ മക്കളിൽ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയിരുന്നത് സൈഫ് അലി ഖാൻ - കരീന ദമ്പതികളുടെ മകനായിരുന്നു. എന്നാൽ ഇപ്പോൾ തൈമുറിനൊപ്പം മറ്റ് രണ്ട് കുട്ടികൾ കൂടി രംഗത്തെത്തിയിരിക്കുകയാണ്. പാട്ട്കാരനായ ആതിഫ് അസ്ലമിന്റെ മക്കളുടെ ചിത്രമാണ് ഇപ്പോൾ ഇൻറർനെറ്റിൽ തരംഗം സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്. ആതിഫ് അസ്‌ലം - സാറ ഭർവാന ദമ്പതികൾക്ക് രണ്ട് മക്കളാണ് ഉള്ളത്. 2014 ലാണ് മൂത്ത മകനായ അബ്ദുൽ അഹദ് ജനിക്കുന്നത്. 2019 ഡിസംബറിലാണ് രണ്ടാമത്തെ മകൻ ജനിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ആത്തിഫ് ഇളയ മകന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്ക് വെച്ചത്. ഇതിനോടകം തന്നെ 7.4 ലക്ഷം ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രങ്ങൾ കാണാം.

1 /5

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola