Parvathy Krishna: രാസാത്തി...! പാർവ്വതി കൃഷണയുടെ ചിത്രങ്ങൾ വൈറൽ

Courtesy: Parvathy R Krishna/Instagram(തന്റെ ഇന്സ്റ്റ​ഗ്രാമിലാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്)

സാരിയണിഞ്ഞ് മുല്ലപ്പൂ ചൂടിയ താരത്തിന്റെ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്. 

 

1 /6

ബ്രൗൺ നിറത്തിലുള്ള സാരിക്കൊപ്പം സ്ലീവ്ലെസ്സ് ബ്ലൗസ്സ് ആണ് താരം അണിഞ്ഞിരിക്കുന്നത്.  

2 /6

സോഷ്യൽ മീ‍ഡിയയിൽ സജീവമായ താരം ഇടയ്ക്കിടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‌ പങ്കുവെക്കാറുണ്ട്.  

3 /6

വിവാഹിതയായ പാർ‍വ്വതിക്ക് ഒരു മകനും ഉണ്ട്. പാർവ്വതിയെ പോലെ കുഞ്ഞും സോഷ്യൽ മീഡിയയിൽ താരമാണ്. 

4 /6

ടെലിവിഷൻ പരിപാടികളിലൂടെയാണ് പാർവ്വതി സിനിമയിലെത്തുന്നത്.   

5 /6

നിരവധി സിനിമകളിൽ അഭിനയിച്ച പാർവ്വതി ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക മനസ്സിൽ ഇടം നേടി. 

6 /6

പ്രേക്ഷക പ്രശംസ നേടിയ നിരവധി ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളേയാണ് പാർവ്വതി അവതരിപ്പിച്ചിട്ടുള്ളത്. 

You May Like

Sponsored by Taboola