ഉന്മേഷത്തോടെ ദിവസം ആരംഭിക്കാൻ നാല് പാനീയങ്ങൾ

ഉന്മേഷത്തോടെ ഒരു ദിവസം ആരംഭിക്കുന്നതിനുള്ള മികച്ച മാർഗമാണ് ആരോ​ഗ്യപ്രദമായ പ്രഭാത പാനീയങ്ങൾ. 

  • May 22, 2022, 10:43 AM IST
1 /5

തേങ്ങാവെള്ളത്തിൽ വിറ്റാമിനുകളും ധാതുക്കളും ഇലക്‌ട്രോലൈറ്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. കരിക്കിൻ വെള്ളമോ, തേങ്ങാവെള്ളമോ കുടിക്കുന്നത് ഊർജ്ജസ്വലരായിരിക്കാൻ സഹായിക്കും.

2 /5

ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇഞ്ചി വെള്ളം മികച്ചതാണ്. ദഹനപ്രക്രിയ മികച്ചതാക്കുന്നതിനും ഉദരസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഇഞ്ചി വെള്ളം സഹായിക്കും.

3 /5

പ്രഭാത പാനീയത്തിനുള്ള ഏറ്റവും മികച്ച ഒന്നാണ് മാങ്ങ ജ്യൂസ്. വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ള മാമ്പഴം ഒരു മികച്ച ഭക്ഷണമാണ്.

4 /5

മഞ്ഞളിന് ധാരാളം ഔഷധ ഗുണങ്ങളുണ്ട്. മഞ്ഞൾ വെള്ളം കുടിക്കുന്നത് വിവിധ അണുബാധകളിൽ നിന്ന് സംരക്ഷിക്കും.  

5 /5

തണ്ണിമത്തൻ ജലസമൃദ്ധമായ ഫലമാണ്. ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനും ഊർജ്ജസ്വലരായിരിക്കുന്നതിനും തണ്ണിമത്തൻ ജ്യൂസ് നല്ലതാണ്.

You May Like

Sponsored by Taboola