Ruchak Rajayoga: ചൊവ്വയുടെ രാശിമാറ്റം സൃഷ്ടിക്കും രുചക് രാജയോഗം; ഈ രാശിക്കാർക്ക് ജോലിയിലും ബിസിനസിലും നേട്ടങ്ങൾ മാത്രം!

Mangal Gochar: ജ്യോതിഷമനുസരിച്ച് ചൊവ്വയുടെ സംക്രമത്തിലൂടെ രൂപപ്പെടുന്ന ഒരു യോഗമാണ് രുചക് പഞ്ചമഹാപുരുഷയോഗം, ജാതകത്തിൻ്റെ കേന്ദ്രസ്ഥാനത്ത് ചൊവ്വ അതിൻ്റെ ഉച്ച രാശിയായ മകരത്തിലോ അതിൻ്റെ മൂല ത്രികോണ രാശിയിലോ അല്ലെങ്കിൽ സ്വന്തം രാശിയായ വൃശ്ചികത്തിലോ നിൽക്കുമ്പോഴാണ് രുചക് രാജയോഗം രൂപപ്പെടുന്നത്.

Ruchak Rajyog 2024: ജ്യോതിഷത്തിൽ ഒമ്പത് ഗ്രഹങ്ങളിൽ, ചൊവ്വയെ ഏറ്റവും പ്രഭാവമുള്ളതും ശക്തവുമായി ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്.

1 /12

Mangal Gochar: ജ്യോതിഷമനുസരിച്ച് ചൊവ്വയുടെ സംക്രമത്തിലൂടെ രൂപപ്പെടുന്ന ഒരു യോഗമാണ് രുചക് പഞ്ചമഹാപുരുഷയോഗം, ജാതകത്തിൻ്റെ കേന്ദ്രസ്ഥാനത്ത് ചൊവ്വ അതിൻ്റെ ഉച്ച രാശിയായ മകരത്തിലോ അതിൻ്റെ മൂല ത്രികോണ രാശിയിലോ അല്ലെങ്കിൽ സ്വന്തം രാശിയായ വൃശ്ചികത്തിലോ നിൽക്കുമ്പോഴാണ് രുചക് രാജയോഗം രൂപപ്പെടുന്നത്. 

2 /12

എന്താണ് രുചക് രാജയോഗം? ജ്യോതിഷമനുസരിച്ച് ചൊവ്വയുടെ സംക്രമണത്താൽ  രൂപപ്പെടുന്ന ഒന്നാണ് രുചക് പഞ്ചമഹാപുരുഷയോഗം. ജാതകത്തിൻ്റെ കേന്ദ്രസ്ഥാനത്ത് ചൊവ്വ അതിൻ്റെ ഉച്ച രാശിയായ മകരത്തിലോ അതിൻ്റെ മൂല ത്രികോണ രാശിയിലോ സ്വന്തം രാശിയായ വൃശ്ചികത്തിലോ നിൽക്കുമ്പോഴാണ് രുചക് രാജയോഗം സൃഷ്ടിക്കുന്നത്.  

3 /12

ഈ രാജയോഗത്തിലൂടെ ഇവരുടെ ധൈര്യം, സമ്പത്ത്, പ്രശസ്തി എന്നിവ വർദ്ധിക്കും.  ജാതകത്തിൽ ഈ രാജയോഗം ഉള്ള വ്യക്തി ഒരു രാജാവിനെപ്പോലെ ജീവിതം നയിക്കുകയും എല്ലാ ഭൗതിക സുഖങ്ങളും നേടുകയും ചെയ്യും.

4 /12

Ruchak Rajyog 2024: ജ്യോതിഷത്തിൽ ഒമ്പത് ഗ്രഹങ്ങളിൽ, ചൊവ്വയെ ഏറ്റവും പ്രഭാവമുള്ളതും ശക്തവുമായി ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്.

5 /12

ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ, ഭൂമി, ധൈര്യം, ധീരത, ഊർജ്ജം എന്നിവയുടെ കാരകനാണ്.  അത് അതിൻ്റെ ഗതി മാറുമ്പോഴെല്ലാം മനുഷ്യ ജീവിതത്തിലും ഭൂമിയിലും വലിയ സ്വാധീനം ചെലുത്തും. 

6 /12

ഏകദേശം ഒരു വർഷത്തിന് ശേഷം അതായത് ജൂൺ 1 ന് ചൊവ്വ അതിൻ്റെ യഥാർത്ഥ ത്രികോണ രാശിയായ മേടത്തിൽ പ്രവേശിക്കും.  ജൂലൈ 1 വരെ ചൊവ്വ ഇവിടെ തുടരും.

7 /12

ഇതിലൂടെ രുചക് രാജയോഗം സൃഷ്ടിക്കും, ഇത് നാല് രാശിക്കാരുടെ ഭാഗ്യം തെളിയിക്കും.  ആ ഭാഗ്യ രാശികൾ ഏതൊക്കെയെന്ന് അറിയാം...   

8 /12

മേടം (Aries): ചൊവ്വയുടെ സംക്രമത്തിലൂടെ സൃഷ്ടിക്കുന്ന രുചക് രാജയോഗത്തിലൂടെ ഇവർക്ക് ലഭിക്കും ഭാഗ്യ നേട്ടങ്ങൾ. ജൂലൈ 1 വരെ ഭാഗ്യം ഇവരോടൊപ്പം ഉണ്ടാകും.  മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാകും. വരുമാനം വർധിക്കും,  ഉദ്യോഗാർത്ഥികൾക്ക് ഇൻക്രിമെൻ്റിനൊപ്പം പ്രമോഷനും ലഭിക്കും, അവിവാഹിതർക്ക് വലിയ സാമ്പത്തിക നേട്ടം ഉണ്ടാകാൻ സാധ്യത, നിക്ഷേപത്തിലൂടെ വൻ നേട്ടമുണ്ടാകും.

9 /12

മകരം (Capricorn): ചൊവ്വയുടെ സംക്രമണവും അതിലൂടെ സൃഷ്ടിക്കുന്ന രുചക് രാജയോഗവും ഇവർക്ക് വലിയ നേട്ടങ്ങൾ നൽകും.  ഇതിലൂടെ ഭൗതിക നേട്ടങ്ങൾ കൈവരും. ഉദ്യോഗാർത്ഥികൾക്ക് സ്ഥാനക്കയറ്റത്തോടൊപ്പം ശമ്പള വർദ്ധനയുടെ ആനുകൂല്യവും ലഭിക്കും, തൊഴിൽ രഹിതർക്ക് പുതിയ തൊഴിലവസരങ്ങൾ ലഭിക്കും,  അമ്മയുമായുള്ള ബന്ധം കൂടുതൽ ശക്തമാകും,

10 /12

ചിങ്ങം (Leo): ചൊവ്വ സംക്രമവും രുചക് രാജയോഗവും ഈ രാശിക്കാർക്ക് വലിയ ഫലങ്ങൾ നൽകും. ഭാഗ്യം കൂടെയുണ്ടാകും, കരിയറിൽ പുരോഗതിക്കുള്ള പുതിയ അവസരങ്ങൾ തുറക്കും, ബിസിനസ്സിൽ ലാഭമുണ്ടാകും,  ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് പ്രമോഷൻ ലഭിക്കും,  മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കും,  വ്യാപാരികളുടെ ബിസിനസ്സിൽ പുരോഗതി, പുതിയ വരുമാന മാർഗ്ഗങ്ങൾ സൃഷ്ടിക്കും.  

11 /12

മീനം (Pisces): മീന രാശിയിലെ ചൊവ്വയുടെ സംക്രമണവും അതിലൂടെ രൂപപ്പെടുന്ന രുചക് രാജയോഗവും മീന രാശിക്കാർക്കും അനുകൂലമായിരിക്കും.  ഈ സമയം അപ്രതീക്ഷിത സാമ്പത്തിക നേട്ടം ഉണ്ടായേക്കും,  സാമ്പത്തിക സ്ഥിതി ശക്തമാകും, വ്യക്തിജീവിതവും തൊഴിൽ ജീവിതവും നല്ല രീതിയിൽ മുന്നോട്ട് പോകും,  ആരോഗ്യം മെച്ചപ്പെടും, ജോലിയിൽ വിജയം കൈവരിക്കും

12 /12

കർക്കടകം (Cancer):  ചൊവ്വയുടെ മൂല ത്രികോണ രാശിയിലേക്കുള്ള പ്രവേശനവും അതിലൂടെയുണ്ടാകുന്ന രുചക് രാജയോഗവും ഈ രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. തൊഴിൽ രഹിതർക്ക് പുതിയ തൊഴിൽ അവസരങ്ങൾ, നടക്കാത്ത ആഗ്രഹങ്ങൾ സഫലമാകും, ജോലിയിൽ പ്രമോഷൻ്റെയും ശമ്പള വർദ്ധനവിൻ്റെയും ആനുകൂല്യം, ബിസിനസിൽ പുതിയ പദ്ധതികൾ രൂപപ്പെടും (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola