Saturn Retrograde: ശനി വക്ര​ഗതിയിൽ; ഈ രാശിക്കാർക്ക് ബുദ്ധിമുട്ടുകൾ കൂടും, ജാ​ഗ്രത വേണം

ശനി വക്ര​ഗതിയിൽ സഞ്ചരിക്കുന്നത് 12 രാശികളെയും ബാധിക്കും. ചിലരെ അനുകൂലമായും ചിലരെ പ്രതികൂലമായും ഇത് ബാധിക്കും.

 

ജൂൺ 30ന് പുലർച്ചെ 12.35ന് ശനി കുംഭം രാശിയിൽ വിപരീത ദിശയിൽ സഞ്ചരിക്കും. പിന്നീടുള്ള 139 ദിവസം ഇതേ അവസ്ഥയിൽ തുടരും.  

 

1 /5

മേടം: ശനി വക്ര​ഗതിയിൽ സഞ്ചരിക്കുമ്പോൾ ജോലിയിൽ തടസ്സങ്ങൾ ഉണ്ടാകും. ബിസിനസ്സിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകും. സാമ്പത്തിക കാര്യങ്ങളിൽ ആരെയും അന്ധമായി വിശ്വസിക്കരുത്. സാമ്പത്തിക നഷ്ടമുണ്ടായേക്കാം.   

2 /5

മിഥുനം: മിഥുനം രാശിക്കാർക്ക് പ്രശ്നങ്ങൾ വർധിക്കും. അധികച്ചെലവുകൾ ഉണ്ടാകും. പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകും. ജോലിയിൽ വെല്ലുവിളികൾ വർദ്ധിക്കും. സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത പാലിക്കുക.  

3 /5

കന്നി: കന്നി രാശിക്കാരുടെ ജീവിതത്തിൽ അസ്വസ്ഥതകൾ അനുഭവപ്പെടും. ജോലിയിലും ബിസിനസ്സിലും തടസ്സങ്ങൾ ഉണ്ടാകും. ബന്ധങ്ങളിൽ അസ്വാരസ്യങ്ങൾ വർദ്ധിക്കും. ചെലവ് നിയന്ത്രിക്കാൻ ബുദ്ധിമുട്ടായിരിക്കും. മാനസിക സമ്മർദ്ദം വർദ്ധിക്കും.   

4 /5

ധനു: ധനു രാശിക്കാർക്ക് പ്രശ്‌നങ്ങൾ വർധിക്കും. സാമ്പത്തിക കാര്യങ്ങളിൽ റിസ്ക് എടുക്കരുത്. ഓഫീസിൽ സഹപ്രവർത്തകരുമായി അനാവശ്യ തർക്കങ്ങൾ ഒഴിവാക്കുക. തിടുക്കത്തിൽ ഒരു തീരുമാനവും എടുക്കരുത്.   

5 /5

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)  

You May Like

Sponsored by Taboola