Tejasswi Prakash Barbie Look: പിങ്ക് ബോഡികോൺ ഡ്രസില്‍ ബാർബിയെപ്പോലെ തേജസ്വി പ്രകാശ്, ഗ്ലാമറസ് ചിത്രങ്ങള്‍ വൈറൽ

നാഗിൻ എന്ന ഹിന്ദി ടെലിവിഷന്‍ സീരിയലിലൂടെ ഏറെ പ്രശസ്തി നേടിയ തേജസ്വി പ്രകാശ്  ഇന്ന് ബോളിവുഡിലും സീരിയല്‍ മേഖലയിലും ചര്‍ച്ചാവിഷയമാണ്.  

നാഗിൻ എന്ന ഹിന്ദി ടെലിവിഷന്‍ സീരിയലിലൂടെ ഏറെ പ്രശസ്തി നേടിയ തേജസ്വി പ്രകാശ്  ഇന്ന് ബോളിവുഡിലും സീരിയല്‍ മേഖലയിലും ചര്‍ച്ചാവിഷയമാണ്.  

1 /5

ബിഗ്‌ ബോസ് താരങ്ങളായ തേജസ്വി പ്രകാശും കരൺ കുന്ദ്രയും തമ്മിലുള്ള പ്രണയം എന്നും വാര്‍ത്തകളില്‍ നിറയുമ്പോള്‍ തന്‍റെ പുത്തന്‍ ചൂടന്‍  ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എത്തിയിരിയ്ക്കുകയാണ് തേജസ്വി പ്രകാശ്.

2 /5

സീരിയല്‍ താരം തേജസ്വി പ്രകാശിന് ആരാധകര്‍ ഏറെയാണ്‌. കൂടാതെ നടി ഇൻസ്റ്റാഗ്രാമിലും വളരെ സജീവമാണ്.

3 /5

തേജസ്വി മനോഹരമായ പിങ്ക് നിറത്തിലുള്ള ബോഡികോൺ ഡ്രസ് ആണ് ധരിച്ചിരിക്കുന്നത്, സുധാരമായ ഡ്രസും വളെരെ ലൈറ്റ് മേക്കപ്പും താരത്തെ ഏറെ ആകര്‍ഷിതയാക്കി. 

4 /5

നാഗിൻ സുന്ദരി  തേജസ്വി പ്രകാശിന്‍റെ ഏറ്റവും പുതിയ ബാര്‍ബി ലുക്ക് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. തേജസ്വി പ്രകാശ്  ആരാധകർക്കായി പങ്കുവച്ച ചിത്രങ്ങൾ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്.  

5 /5

ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ആളിക്കത്തുകയാണ്, മഞ്ഞ ഹൈ സ്ലിറ്റ് ഡ്രസില്‍ താരം  ഏറെ സുന്ദരിയായി കാണപ്പെട്ടു. Where's Ken?" എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്. 

You May Like

Sponsored by Taboola