Vitamin K: വൈറ്റമിൻ കെ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ; എന്തുകൊണ്ട് ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം

Vitamin K: വൈറ്റമിൻ കെ അടങ്ങിയ ഭക്ഷണങ്ങൾ ദിവസവും കഴിക്കേണ്ടതിൻറെ പ്രാധാന്യം എന്താണെന്ന് അറിയാം.

  • May 02, 2024, 21:00 PM IST
1 /6

വിറ്റാമിൻ കെ രക്തം കട്ടപിടിക്കാൻ സഹായിക്കുന്നു. എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഹൃദയത്തിൻറെ ആരോഗ്യം മികച്ചതാക്കാനും സഹായിക്കുന്നു.

2 /6

വിറ്റാമിൻ കെ രക്തം കട്ടപിടിക്കാൻ സഹായിക്കുന്നു. ആവശ്യത്തിന് വിറ്റാമിൻ കെ ഇല്ലെങ്കിൽ രക്തസ്രാവവും രക്തനഷ്ടവും ഉണ്ടാകും.

3 /6

വിറ്റാമിൻ കെ ഹൃദയത്തിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.

4 /6

വിറ്റാമിൻ കെ അസ്ഥിയുടെ ആരോഗ്യത്തിന് പ്രധാനമാണ്. ഇത് സന്ധിവാതം, ഓസ്റ്റിയോപൊറോസിസ് തുടങ്ങിയ അസ്ഥി സംബന്ധമായ രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നു.

5 /6

വൈറ്റമിൻ കെ ആരോഗ്യത്തിന ്പ്രധാനമാണെങ്കിലും അത് മിതമായ അളവിൽ കഴിക്കേണ്ടത് പ്രധാനമാണ്. ആൻറി ബയോട്ടിക്കുകൾ, രക്തം കട്ടി കുറയ്ക്കുന്ന മരുന്നുകൾ, കൊളസ്ട്രോളിനുള്ള മരുന്നുകൾ എന്നിവ  കഴിക്കുന്നവർ വൈറ്റമിൻ കെ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കരുത്.

6 /6

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

You May Like

Sponsored by Taboola