Budhaditya Rajyoga: 1 വർഷത്തിനു ശേഷം മീനത്തിൽ സ്പെഷ്യൽ രാജയോഗം; 5 രാശിക്കാരുടെ ഭാഗ്യം മാറി മറിയും ഒപ്പം സാമ്പത്തിക നേട്ടവും

Surya Budh Yuti: ഒരു വർഷത്തിനു ശേഷം മാർച്ചിൽ മീനരാശിയിൽ ബുധനും സൂര്യനും കൂടിച്ചേർന്ന് ബുധാദിത്യ രാജയോഗം സൃഷ്ടിക്കും.  ഈ സമയം ചില രാശിക്കാരുടെ ആത്മവിശ്വാസം വർദ്ധിക്കും, സാമ്പത്തിക സ്ഥിതി ശക്തമാകും

Budhaditya Rajyog 2024: ജ്യോതിഷത്തിൽ ബുധനെ ഗ്രഹങ്ങളുടെ രാജകുമാരനെന്നും സൂര്യനെ ഗ്രഹങ്ങളുടെ രാജാവെന്നും വിളിക്കുന്നു. ഈ രണ്ട് ഗ്രഹങ്ങളും അവയുടെ ചലനം മാറുമ്പോഴെല്ലാം ശുഭകരമായ കൂടിചേരലോ അല്ലെങ്കിൽ രാജയോഗവും രൂപം കൊള്ളാറുണ്ട്

1 /8

Budhaditya Rajyog 2024: ജ്യോതിഷത്തിൽ ബുധനെ ഗ്രഹങ്ങളുടെ രാജകുമാരനെന്നും സൂര്യനെ ഗ്രഹങ്ങളുടെ രാജാവെന്നും വിളിക്കുന്നു. ഈ രണ്ട് ഗ്രഹങ്ങളും അവയുടെ ചലനം മാറുമ്പോഴെല്ലാം ശുഭകരമായ കൂടിചേരലോ അല്ലെങ്കിൽ രാജയോഗവും രൂപം കൊള്ളാറുണ്ട്

2 /8

മാർച്ചിൽ ഒരിക്കൽ കൂടി ബുദ്ധി, യുക്തി, വിദ്യാഭ്യാസം, ആശയവിനിമയ വൈദഗ്ദ്ധ്യം എന്നിവയുടെ ഘടകമായ ബുധനും മീനരാശിയിലെ സൂര്യനും കൂടിച്ചേരുന്നതിനാൽ ബുധാദിത്യ രാജയോഗം രൂപപ്പെടും. 1 വർഷത്തിനു ശേഷം ഇതാദ്യമായാണ് മീനരാശിയിൽ സൂര്യനും ബുധനും കൂടിച്ചേരുന്നത്.  

3 /8

ജ്യോതിഷ പ്രകാരം മാർച്ച് 7 ന് ബുധൻ മീന രാശിയിൽ പ്രവേശിക്കും, മാർച്ച് 14 ന് സൂര്യൻ മീന രാശിയിൽ പ്രവേശിക്കും ഇതിലൂടെ ബുധാദിത്യ രാജയോഗം സൃഷ്ടിക്കും. ഇത് മാർച്ച് 25 വരെ തുടരും. ബുധനും സൂര്യനും സൗഹൃദ ഗ്രഹങ്ങളായതിനാൽ ഇവ രണ്ടും ചേർന്ന് രൂപപ്പെടുന്ന രാജയോഗം 5 രാശിക്കാർരുടെ ഭാഗ്യം തെളിയിക്കും. ആ രാശികൾ ഏതൊക്കെ അറിയാം...

4 /8

മീനം (Pisces):  ബുധ-സൂര്യ സംയോഗത്തിലൂടെയുള്ള ബുധാദിത്യ രാജയോഗം ഈ രാശിക്കാർക്ക് വളരെയധികം ഗുണം നൽകും. ഈ സമയം ഇവരുടെ ആത്മവിശ്വാസം വർദ്ധിക്കും, സാമ്പത്തിക സ്ഥിതി ശക്തമാകും, സാമ്പത്തിക നേട്ടത്തിന് അവസരങ്ങൾ വന്നുചേരും. ഈ കാലയളവിൽ നിങ്ങൾ ആസൂത്രണം ചെയ്ത പദ്ധതികൾ വിജയിക്കും, സമൂഹത്തിൽ നിങ്ങൾക്ക് ബഹുമാനവും സ്ഥാനമാനങ്ങളും ലഭിക്കും, വിവാഹിതർക്ക് അടിപൊളി ദാമ്പത്യ ജീവിതം ഉണ്ടാകും, ജോലിയിൽ വിജയം, ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ,  കരിയറിൽ നല്ല വാർത്തകൾ ലഭിച്ചേക്കാം.

5 /8

ധനു (Sagittarius: സൂര്യൻ-ബുധൻ സംയോഗത്തിലൂടെ സൃഷ്ടിക്കുന്ന ബുധാദിത്യ രാജയോഗത്തിൻ്റെ രൂപീകരണത്തിലൂടെ ധനു രാശിക്കാരുടെ ഭാഗ്യം തെളിയും. ഇതിലൂടെ ഇവരുടെ നല്ല ദിവസങ്ങൾ തുടങ്ങും. വാഹനങ്ങളും വസ്തുവകകളും വാങ്ങാണ് യോഗമുണ്ടാകും. ഭൗതിക സുഖം വർദ്ധിക്കും. വസ്തു, റിയൽ എസ്റ്റേറ്റ്, ഹോട്ടൽ ലൈൻ എന്നിവയുമായി ബന്ധപ്പെട്ട ബിസിനസിലുള്ളവർക്ക് നല്ല ലാഭവും ധനസമ്പാദനത്തിന് പുതിയ അവസരങ്ങളും ഉണ്ടാകും. സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും.  ദീർഘകാലമായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കും.

6 /8

മിഥുനം (Gemini): സൂര്യ-ബുധൻ്റെയും കൂടിച്ചേരലിലൂടെയുണ്ടാകുന്ന ഈ സ്പെഷ്യൽ രാജയോഗം ഈ രാശിക്കാർക്ക് അടിപൊളിയായിരിക്കും. ഇവർക്ക് ഈ സമയവും വിദേശത്ത് ബിസിനസ് ചെയ്യാൻ അവസരം ലഭിച്ചേക്കാം, ജോലി ചെയ്യുന്നവർക്ക് ശമ്പള വർദ്ധനവിന്റേയും സ്ഥാനക്കയറ്റത്തിൻ്റെയും ആനുകൂല്യം ലഭിക്കും, ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ഈ സമയം ഉണ്ടാകും, ഉന്നത വിദ്യാഭ്യാസം നേടാനുള്ള ആഗ്രഹം സഫലമാകും, വിദേശത്ത് വ്യാപാരം നടത്തുന്നതും ഗുണം ചെയ്യും. ആരോഗ്യം മികച്ചതാകും.  

7 /8

കന്നി (Virgo):  ഈ രാജയോഗം ജനങ്ങളുടെ ഭാഗ്യം തെളിയിക്കും. ജോലിയിലും ബിസിനസിലും സാമ്പത്തിക നേട്ടമുണ്ടാകും, ഉദ്യോഗാർത്ഥികൾക്ക് ഇൻക്രിമെൻ്റ്, പ്രമോഷൻ എന്നിവയുടെ ആനുകൂല്യം ലഭിക്കും. ബിസിനസിൽ നിരവധി പുതിയ അവസരങ്ങൾ തെളിയും. പെട്ടെന്നുള്ള ധനലാഭത്താൽ നാട്ടുകാർക്ക് സന്തോഷം കണ്ടെത്താണ് കഴിയും. ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന തലങ്ങളിലേക്ക് മുന്നേറാനുള്ള അവസരങ്ങൾ ലഭിക്കും. വിദേശയാത്ര എന്ന സ്വപ്നം സഫലമാകും. ഈ കാലയളവിൽ ആരോഗ്യം വളരെ മികച്ചതായിരിക്കും. ദീർഘകാല രോഗങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും.

8 /8

ഇടവം (Taurus): ബുധ-സൂര്യ സംയോഗം സൃഷ്ടിക്കും ബുധാദിത്യ രാജയോഗം. ഇത് ഇടവ രാശിക്കാർക്ക് അനുകൂലമായിരിക്കും. കരിയറിൽ വിജയം കൈവരിക്കും. ബിസിനസ്സിലും ജോലിയിലും സാമ്പത്തിക നേട്ടത്തിന് സാധ്യത, ജോലിക്കാർക്ക് ശമ്പള വർദ്ധന, പ്രമോഷൻ എന്നിവയുടെ ആനുകൂല്യം, കുടുംബത്തോടൊപ്പം ഒരു യാത്ര പോകാൻ യോഗം. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കും. നിക്ഷേപത്തിൽ നിന്ന് ലാഭത്തിന് സാധ്യത. സന്താനങ്ങളുമായി ബന്ധപ്പെട്ട് ചില നല്ല വാർത്തകൾ ഉണ്ടായേക്കും. ഇക്കാലയളവിൽ ഓഹരി വിപണി, വാതുവെപ്പ്, ലോട്ടറി എന്നിവയിൽ ലാഭം ഉണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola