Surya Guru Yuti 2023: 12 വർഷത്തിന് ശേഷം സൂര്യനും വ്യാഴവും തമ്മിലുള്ള മഹാ സംഗമം; ഈ 5 രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ!

Rashi Parivartan: സൂര്യനും വ്യാഴവും ചേർന്ന് മേട രാശിയിൽ ഉടൻ ഒരു വലിയ മഹാസംയോഗം സൃഷ്ടിക്കും. ഈ വലിയ സംഗമം ഈ 5 രാശിക്കാരുടെ തലവര മാറ്റിമറിക്കും.  ഇവരുടെ ജീവിതത്തിൽ പണത്തിന്റെ ഒഴുക്ക് വർദ്ധിക്കും.

 

Surya Guru Yuti 2023 Effects on Zodiac Signs: സൂര്യനെ ഗ്രഹങ്ങളുടെ രാജാവ് എന്നാണ് പറയുന്നത്. സൂര്യൻ എപ്പോഴെല്ലാം രാശിമാറുന്നുവോ ആ സമയം ചെക്കാ രാശിക്കാരുടെ ഉറങ്ങിക്കിടന്ന ഭാഗ്യം ഉണരും. അതുപോലെ തന്നെ വ്യാഴത്തെ ദേവന്മാരുടെ ഗുരുവായിട്ടാണ് കണക്കാക്കുന്നത്. ഈ രണ്ട് ഗ്രഹങ്ങളും 2023 ഏപ്രിൽ 22-ന് മേടരാശിയിൽ ഒത്തുകൂടി ഒരു സഖ്യം രൂപീകരിക്കും.

1 /6

Surya Guru Yuti: 12 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരുടെയും ഈ വലിയ സംഗമം സംഭവിക്കാൻ പോകുന്നത്. ഇതിലൂടെ ഈ 5 രാശിക്കാരുടെ ജീവിതത്തിൽ പണത്തിന്റെയും സമ്പത്തിന്റെയും ഒഴുക്ക് വർദ്ധിക്കും.  ആ ഭാഗ്യ രാശികൾ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം...

2 /6

മിഥുനം (Gemini):  സൂര്യന്റെയും വ്യാഴത്തിന്റെയും ഈ സംയോഗം എംകിത്തുന്ന രാശിക്കാർക്ക് നിരവധി ഗുണനാണ് കൊണ്ടുവരും. കരിയറിൽ നല്ല വളർച്ച, ഒരു പുതിയ ജോബ് ഓഫർ എന്നിവ ലഭിച്ചേക്കാം. കുടുംബത്തിൽ സന്തോഷം ഉണ്ടാകും. ഭാര്യയുടെ പൂർണ പിന്തുണയുണ്ടാകും.    

3 /6

മേടം (Aries):  ഈ രാശിക്കാർക്ക് അവരുടെ പ്രവർത്തനത്തിനും പെരുമാറ്റത്തിനും നല്ല പ്രതിഫലം ലഭിക്കും. ബഹുമാനം വർദ്ധിക്കും. പുതിയ വരുമാന സ്രോതസ്സുകൾ വികസിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ പെരുമാറ്റത്തെ എല്ലാവരും അഭിനന്ദിക്കും. ചില മേഖലകളിൽ ചില പ്രശ്‌നങ്ങൾ ഉണ്ടാകാം പക്ഷേ അതിനും നിങ്ങൾ തീർച്ചയായും എന്തെങ്കിലും പരിഹാരം കണ്ടെത്തണം.

4 /6

തുലാം (Libra):  സൂര്യനും വ്യാഴവും കൂടിച്ചേരുന്ന ഈ സമയത്ത് തുലാം രാശിക്കാർക്ക് കോടതി കാര്യങ്ങളിൽ ആശ്വാസം ലഭിക്കും. അയൽക്കാരുമായുള്ള ബന്ധം നല്ലതായിരിക്കും. ബന്ധുക്കളുമായുള്ള ബന്ധവും നന്നായി തുടരും.  ചില പുതിയ കാര്യങ്ങളിൽ നിക്ഷേപിക്കാൻ നിങ്ങൾക്ക് തീരുമാനിക്കാം. കടം കൊടുത്ത പണം പെട്ടെന്ന് തിരികെ ലഭിക്കുന്നതിലൂടെ നിങ്ങളുടെ സാമ്പത്തിക നില ഉയരും.

5 /6

ധനു (sagittarius):  ഒരു പുതിയ വാഹനം വാങ്ങാൻ യോഗം.  അല്ലെങ്കിൽ വസ്തു വാങ്ങാൻ സാധ്യത.  പുതിയ വരുമാന സ്രോതസ്സുകൾ വികസിക്കും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വീട്ടിൽ പല പുതിയ സാധനങ്ങൾ വാങ്ങും. നിങ്ങളുടെ വീട്ടിൽ ചില മംഗളകരമായ കാര്യങ്ങൾ നടക്കും. കുടുംബത്തിൽ പോസിറ്റീവ് എനർജിയുണ്ടാകും.

6 /6

ചിങ്ങം (Leo):  സൂര്യനും വ്യാഴവും കൂടിച്ചേരുന്നതിനാൽ ഈ രാശിക്കാർക്ക് വിദേശയാത്രയ്ക്കുള്ള സാധ്യതയുണ്ടാകും. പഠനത്തിനോ ജോലിക്കോ വിദേശത്തേക്ക് പോകാം. വീട്ടിലെ മുതിർന്നവരുടെ ആരോഗ്യം മികച്ചതായിരിക്കും. അവരുടെ അനുഗ്രഹം നിങ്ങൾക്ക് തുടർന്നും ലഭിക്കും. ശത്രുക്കളെ കീഴടക്കാൻ കഴിയും. സമൂഹത്തിൽ നിങ്ങളുടെ ആധിപത്യം വർദ്ധിക്കും. രാഷ്ട്രീയരംഗത്ത് ഏർപ്പെട്ടിരിക്കുന്നവർക്ക് പുതിയ ഉത്തരവാദിത്തം ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola