Vishu Bumper 2024: വിഷു ബമ്പര്‍ നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രം; ലോട്ടറി ഭാ​ഗ്യമുള്ള 4 നക്ഷത്രക്കാര്‍ ഇവരാണ്!

മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിഷു ബമ്പർ ലോട്ടറി നറുക്കെടുപ്പ് വന്നെത്തിയിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് 2 മണിയ്ക്കാണ് നറുക്കെടുപ്പ് നടക്കുക. 

Vishu Bumper Lottery 2024 lucky nakshatras: 12 കോടി രൂപയാണ് വിഷു ബമ്പര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായി ലഭിക്കുക. വിഷു ബമ്പര്‍ നറുക്കെടുപ്പ് നടക്കാനിരിക്കെ ചില നക്ഷത്രക്കാര്‍ക്ക് ലോട്ടറി ഭാഗ്യം അഥവാ ധനഭാഗ്യമുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

1 /6

ഏപ്രിൽ മാസത്തിൽ സൂര്യന്‍ മേട രാശിയിലേയ്ക്ക് സംക്രമിച്ചത് മുതലാണ് നാല് രാശിക്കാർക്ക് ലോട്ടറി ഭാഗ്യം ലഭിച്ചിരിക്കുന്നത്.     

2 /6

പൂരാടം, മകയിരം, ആയില്യം, രേവതി എന്നീ നക്ഷത്രങ്ങള്‍ക്കാണ് ശക്തമായ ലോട്ടറി ഭാഗ്യമുള്ളതായി കാണുന്നത്. 

3 /6

വിഷു ബമ്പർ നേടാൻ ഏറ്റവും കൂടുതൽ സാധ്യത കാണുന്നത് ഈ നാല് നക്ഷത്രക്കാർക്കാണ്. ഇവർ എന്ത് തൊട്ടാലും അതെല്ലാം പൊന്നായി മാറും.   

4 /6

പൊതുഫല പ്രകാരം നോക്കുമ്പോൾ ഈ നക്ഷത്രക്കാര്‍ക്ക് ലോട്ടറി ഭാഗ്യത്തിന്റെ കാര്യത്തിൽ സാധ്യതയുണ്ട്. 

5 /6

ലോട്ടറിയുടെ കാര്യത്തിൽ മാറ്റ് നക്ഷത്രക്കാർ വിഷമിക്കേണ്ട കാര്യമില്ല. ഏത് നക്ഷത്രക്കാരായാലും ജാതക പ്രകാരം നല്ല സമയമാണെങ്കില്‍ അവര്‍ക്ക് തീര്‍ച്ചയായും ഭാഗ്യത്തിന്റെ അകമ്പടി എപ്പോഴുമുണ്ടാകും എന്നതാണ് യാഥാർത്ഥ്യം.

6 /6

വിഷു ബമ്പര്‍ സമ്മാനങ്ങള്‍ ഇപ്രകാരം: 1-ാം സമ്മാനം: 12 കോടി, 2-ാം സമ്മാനം: ഒരു കോടി രൂപ വീതം ആറ് പേർക്ക്, 3-ാം സമ്മാനം: 10 ലക്ഷം വീതം ആറ് പേർക്ക്, 4-ാം സമ്മാനം: 5 ലക്ഷം വീതം ആറ് പേർക്ക്, 5-ാം സമ്മാനം: 5,000, 6-ാം സമ്മാനം: 2,000, 7-ാം സമ്മാനം: 1,000, 8-ാം സമ്മാനം: 500, 9-ാം സമ്മാനം: 300. അഞ്ചാം സമ്മാനം മുതലുള്ള സമ്മാനങ്ങൾ അവസാന നാലക്കത്തിനാണ് ലഭിക്കുക. 

You May Like

Sponsored by Taboola