Jupiter Transit 2023: പുതുവർഷത്തിൽ വ്യാഴം സൃഷ്ടിക്കും വിപരീത രാജയോഗം, ഈ രാശിക്കാരുടെ ഭാഗ്യം ഉണരും!

2022 അവസാനിച്ച് പുതുവർഷം തുടങ്ങാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം. 2023 ൽ പല ഗ്രഹങ്ങളും രാശി മാറുകയും ചലനം മാറ്റുകയുമൊക്കെ ചെയ്യുന്നുണ്ട്.  പുതുവർഷത്തിൽ ശനി, രാഹു-കേതു, വ്യാഴം എന്നിവയുടെ രാശിമാറ്റം പ്രധാനമാണ്. പുതുവർഷത്തിൽ അതായത് ഏപ്രിൽ 22 ന് വ്യാഴം സ്വന്തം രാശിയായ  മീനത്തിൽ നിന്നും മേട രാശിയിലേക്ക് പ്രവേശിക്കും. ഇത് വിപരീത രാജയോഗം സൃഷ്ടിക്കപ്പെടും. വ്യാഴത്തിന്റെ ഈ രാശി മാറ്റം ചില രാശിക്കാർക്ക് ശുഭവാർത്ത നൽകും. ജ്യോതിഷത്തിൽ വ്യാഴത്തെ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും കരകനായിട്ടാണ് കണക്കാക്കുന്നത്.

Guru Gochar Impact 2023: 2022 അവസാനിച്ച് പുതുവർഷം തുടങ്ങാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം. 2023 ൽ പല ഗ്രഹങ്ങളും രാശി മാറുകയും ചലനം മാറ്റുകയുമൊക്കെ ചെയ്യുന്നുണ്ട്.  പുതുവർഷത്തിൽ ശനി, രാഹു-കേതു, വ്യാഴം എന്നിവയുടെ രാശിമാറ്റം പ്രധാനമാണ്. പുതുവർഷത്തിൽ അതായത് ഏപ്രിൽ 22 ന് വ്യാഴം സ്വന്തം രാശിയായ  മീനത്തിൽ നിന്നും മേട രാശിയിലേക്ക് പ്രവേശിക്കും. ഇത് വിപരീത രാജയോഗം സൃഷ്ടിക്കപ്പെടും. വ്യാഴത്തിന്റെ ഈ രാശി മാറ്റം ചില രാശിക്കാർക്ക് ശുഭവാർത്ത നൽകും. ജ്യോതിഷത്തിൽ വ്യാഴത്തെ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും കരകനായിട്ടാണ് കണക്കാക്കുന്നത്.

 

1 /4

മേടം: ദേവഗുരുവെന്നറിയപ്പെടുന്ന വ്യാഴം മേടരാശിയിൽ പ്രവേശിക്കുന്നത് ഈ രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ നൽകും. ഇവരോടൊപ്പം ഭാഗ്യം കൂടെയുള്ളത് വരുമാനം വർദ്ധിക്കും. ബിസിനസ്സിൽ പുരോഗതിയുണ്ടാക്കും, ജോലിയിൽ സ്ഥാനക്കയറ്റത്തിന് സാധ്യത.  

2 /4

തുലാം: വ്യാഴത്തിന്റെ ഈ സംക്രമം തുലാം രാശിക്കാർക്കും വളരെയധികം ഗുണം ചെയ്യും. ഈ രാശിക്കാർക്ക് വ്യാഴം പുരോഗതി നൽകും. ബിസിനസ്സിൽ ലാഭമുണ്ടാകും. കാലങ്ങളായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കും. പുതിയ വരുമാന മാർഗങ്ങൾ ലഭിക്കുന്നതിലൂടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

3 /4

കർക്കിടകം : വ്യാഴ സംക്രമണം കർക്കടക രാശിക്കാർക്ക് ശുഭവാർത്തകൾ നൽകും. ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും. കരിയറിൽ വളർച്ചയ്ക്കുള്ള പുതിയ അവസരങ്ങൾ ലഭിക്കും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. 

4 /4

കന്നി : കന്നിരാശിക്കാർക്കും വ്യാഴ സംക്രമത്തിലൂടെ വൻ പ്രയോജനം ലഭിക്കും. പുതുവർഷത്തിൽ നിങ്ങൾ ഏത് ജോലി ചെയ്താലും വിജയം ഉറപ്പായിരിക്കും. ദാമ്പത്യ ജീവിതത്തിൽ, ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ബന്ധത്തിന് മാധുര്യം കൂടും.   

You May Like

Sponsored by Taboola