Akhil Marar : ബിഗ് ബോസിനെ ചീത്ത വിളിച്ച അഖിൽ മാരാർ ഇപ്പോൾ ബിഗ് ബോസ് ജേതാവ്!

Bigg Boss Malayalam Season 5 Winner : സിനിമ സംവിധായകനായ അഖിൽ മാരാർ മറ്റ് ഫൈനലിസ്റ്റുകളെക്കാൾ ഏറെ വോട്ട് നേടിയെടുത്തിരുന്നു

1 /5

കൊല്ലം കൊട്ടാരക്കര സ്വദേശിയാണ് അഖിൽ മാരാർ

2 /5

സംവിധായകനായ അഖിൽ നേരത്തെ ബിഗ് ബോസ് ഷോക്കെതിരെ രംഗത്തെത്തിയിരുന്നു  

3 /5

അങ്ങനെ പറഞ്ഞതിൽ താൻ ഖേദിക്കുന്നുണ്ടെന്ന് അഖിൽ നേരത്തെ ഷോയ്ക്കിടെ പറഞ്ഞിരുന്നു

4 /5

5 /5

You May Like

Sponsored by Taboola